ദൃശ്യോത്സവത്തിന് മൂന്ന് പതിറ്റാണ്ട്

December 2025   മുപ്പതാമത് കേരള അന്തർദേശീയ ചലച്ചിത്രോത്സവത്തിന് വീണ്ടും വേദിയൊരുങ്ങുകയാണ്. വിവിധ നാടുകളിൽനിന്നുള്ള ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും മികച്ച സിനിമകൾ ആസ്വദിക്കാനും ചർച്ച ചെയ്യാനുമായി ഒത്തുചേരുന്നു.

Read more

മാറുന്നുണ്ടോ മലയാള സിനിമ

കഴിഞ്ഞ പത്തുവർഷങ്ങളായി മലയാള സിനിമയെക്കുറിച്ച് ഏറ്റവും തവണ ആവർത്തിക്കപ്പെട്ട വാക്ക് മാറ്റം എന്നതായിരിക്കണം.കോവിഡാനന്തര കാലഘട്ടത്തിൽ, ഒ.ടി.ടി.കളുടെയും മറ്റും പശ്ചാത്തലത്തിൽ മലയാള സിനിമയ്ക്ക് ഇന്ത്യൻ സിനിമയിൽ വലിയ സ്വീകാര്യതയുണ്ടായി.

Read more

ഋത്വിക് ഘട്ടക് ഒറ്റയാന്റെ നൂറുവർഷങ്ങൾ

രണ്ടറ്റത്തിനും തീപിടിച്ച ഒരു ജന്മമായിരുന്നു ഋത്വിക് ഘട്ടക്. ‘മുറിവേറ്റ ഭൂതകാലം’ അദ്ദേഹത്തിന്റെ ഉള്ളിലും സിനിമകളിലും അലയടിച്ചു. ചലച്ചിത്ര മാധ്യമത്തോടുള്ള അഭിനിവേശവും പ്രതിബദ്ധതയും സ്വന്തം രാഷ്ട്രീയ വിശ്വാസംപോലെ തീവ്രമായിരുന്നു.

Read more

എന്റെ സിനിമകൾ സ്വാനുഭവങ്ങളിൽ നിലകൊള്ളുന്നു

കലയോടും സിനിമയോടും കുട്ടിക്കാലം മുതലുള്ള താങ്കളുടെ അഭിനിവേശത്തെ കുറിച്ച് പങ്കുവെക്കാമോ ? സാഹിത്യ പ്രവർത്തനങ്ങൾ പ്രത്യേകിച്ച് സംഗീതം, നാടകം എന്നിവയിൽ ആത്മാർഥമായ താത്പര്യമുള്ള ഒരു കുടുംബത്തിൽ ജനിക്കാൻ

Read more

കിം കി ഡുക്കിനെ ‘മലയാളി’യാക്കി

ഒരൊറ്റ പേര് ഒരു പടുകൂറ്റൻ ഫുട്ബോൾ / ക്രിക്കറ്റ് മൈതാനത്തെ നിറയ്ക്കുന്നതുപോലെയാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ചില സംവിധായകരുടെ സിനിമകൾക്ക് ആളു കയറുന്നത്. സിനിമ ചർച്ച ചെയ്യുന്ന

Read more

മേളയുടെ മുപ്പത് ആണ്ടുകൾ

കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തെ അഭിമാന സ്തംഭമാണ് ഐഎഫ്എഫ്കെ. മൂന്ന് പതിറ്റാണ്ടുകാലംകൊണ്ട് ഇന്ത്യയിലെ ഏറ്റവും പ്രമുഖ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായി മാറാൻ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി. ഇന്ത്യയിലെ മുൻനിര

Read more

നല്ല സിനിമയുടെ വേര്

ഫിലിം സൊസൈറ്റികളുടെ ദീർഘകാല പ്രവർത്തനത്തിന്റെ പരിസമാപ്തിയാണ് ചലച്ചിത്രോത്സവങ്ങൾ. പല സ്ഥലങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരുന്ന ഫിലിം സൊസൈറ്റികൾ നടത്തിയിരുന്ന ചലച്ചിത്രോത്സവങ്ങളുടെ തുടർച്ചയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള പോലെ ഇത്ര

Read more