അഡ്വ. എം ലിജു

സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11

24 കേരളമന്ത്രിസഭ >>

liju1

 

ആലപ്പുഴ ഹരിപ്പാട് സ്വദേശി. കായംകുളം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ ഡി സി സി പ്രസിഡന്റ്, കെ പി സി സി സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കെ പി സി സി വൈസ് പ്രസിഡന്റാണ്. നിയമത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽ മാഗസിൻ എഡിറ്ററായിരുന്നു. ഹരിപ്പാട് ആനാരി മീനത്തേതിൽ എം.മോഹൻലാലിന്റെയും ചന്ദ്രിക ലാലിന്റെയും മകനാണ്.

ഭാര്യ: അമ്പിളി ലിജു (കയർ ബോർഡ് ഉദ്യോഗസ്ഥ). മക്കൾ: ഗാർഗി പ്രിയദർശിനി, ഗഗന പ്രിയദർശിനി.

liju2

Spread the love