റോജി എം ജോൺ
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>

അങ്കമാലി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എം വി ജോണിന്റെയും എൽസമ്മ ജോണിന്റെയും മകനായി 1982 മെയ് 20നു കണ്ണൂർ തളിപ്പറമ്പിൽ ജനനം. എം എ, എം ഫിൽ ബിരുദധാരി. എൻ.എസ്.യു പ്രസിഡായിരുന്നു. നിലവിൽ എ ഐ സി സി സെക്രട്ടറി. അങ്കമാലി മണ്ഡലത്തിൽ നിന്ന് 2016ലും 2021 ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഭാര്യ: ലിപ്സി കെ.പി

