പി സി വിഷ്ണുനാഥ്

സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11

24 കേരളമന്ത്രിസഭ >>

pc1

 

കുണ്ടറ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. നിലവിൽ കെപിസിസി വർക്കിങ് പ്രസിഡന്റ്. 2006ലും 2011 ലും ചെങ്ങന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2021ൽ കുണ്ടറയിൽനിന്ന് വിജയിച്ചു. കെ.എസ്.യു പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി, കേരള സർവകലാശാല സെനറ്റ് അംഗം, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എഐസിസി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

പുത്തൂർ മാവടി പാലോട്ട് വൈഷ്ണവം വീട്ടിൽ ചെല്ലപ്പൻപിള്ളയുടെയും ലീലയുടെയും മകനാണ്.

ഭാര്യ: കനകഹാമ (കന്നഡ എഴുത്തുകാരി) മകൾ:അന്നപൂർണേശ്വരീദേവി.

pc2

Spread the love