അഡ്വ. ഒ ജെ ജനീഷ്

സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11

24 കേരളമന്ത്രിസഭ >>

janeesh1

 

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ നിന്ന് വിജയം. തൃശ്ശൂർ ജില്ലയിലെ കുഴൂരിൽ ഓടാശ്ശേരി ജനരഞ്ജൻപുഷ്പ ദമ്പതികളുടെ മൂത്ത മകനായി 1988 ഏപ്രിൽ 21ന് ജനനം. കുഴൂർ ഗവ. ഹൈസ്‌കൂളിലും പുത്തൻവേലിക്കര വി.സി.എസ്എച്ച്.എസ്.എസിലുമായി സ്‌കൂൾ വിദ്യാഭ്യാസം. പെരുമ്പാവൂർ ഗവ. പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ നേടി.

2019-ൽ തൃശ്ശൂർ ഗവ. ലോ കോളേജിൽ നിന്ന് ബിബിഎ എൽ.എൽ.ബി ബിരുദവും നേടി. എൻറോൾ ചെയ്ത ശേഷം ചാലക്കുടിയിലെ പ്രമുഖ അഭിഭാഷകൻ എം.കെ റോയിയുടെ ജൂനിയറായി പ്രവർത്തിച്ചുവരികയാണ്. നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്.

ഭാര്യ: അഡ്വ. ശ്രീലക്ഷ്മി

janeesh2

Spread the love