സി പി ജോൺ

സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11

24 കേരളമന്ത്രിസഭ >>

john1
തിരുവനന്തപുരം നിയമസഭാമണ്ഡലത്തിൽ നിന്ന് വിജയിച്ചു. എ.കെ.ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായിരുന്നു. 1986-ൽ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.

തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സി.എ.പൗലോസിന്റെയും ഹൈസ്‌കൂൾ അധ്യാപികയായിരുന്ന റോസയുടേയും മകനായി 1957 ഏപ്രിൽ 22ന് ജനനം. ഭൗതിക ശാസ്ത്രത്തിൽ ബി.എസ്.സി ബിരുദവും നിയമ ബിരുദവും നേടി.

ഭാര്യ : അരുണ
മക്കൾ : അപർണ, അഞ്ജന

john2

 

Spread the love