മോൻസ് ജോസഫ്

സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11

24 കേരളമന്ത്രിസഭ >>

monse1
കടുത്തുരുത്തിയിൽ നിന്ന് ആറാമത്തെ ജയം. കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) എക്സിക്യൂട്ടിവ് ചെയർമാനാണ്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996-ൽ ആദ്യമായി എം.എൽ.എ. ആയി. 2006-11 കാലയളവിലെ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ ഒരു വർഷക്കാലം പൊതുമരാമത്ത് മന്ത്രിയായിരുന്നു.

1964 മെയ് 30ന് കടുത്തുരുത്തി ആപ്പാഞ്ചിറ നരിമറ്റത്തു മ്യാലിൽ ഒ ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകനായി ജനനം. നിയമ ബിരുദധാരിയാണ്.

ഭാര്യ: സോണിയ ജോസ്
മകൾ: മരീന മോൻസ്

monse2

Spread the love