ഷിബു ബേബി ജോൺ
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>

ചവറയിൽ നിന്നുള്ള നിയമസഭാംഗമാണ്. 2001, 2011 വർഷങ്ങളിൽ ചവറയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി.
ആർ.എസ്. പി.യുടെ സമുന്നത നേതാക്കളിലൊരാളും ദീർഘകാലം സംസ്ഥാന മന്ത്രിയുമായിരുന്ന ബേബി ജോണിന്റെയും അന്നമ്മ ജോണിന്റെയും മകനായി 1963 ജൂലൈ 27ന് ചവറയിൽ ജനനം. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്.
ഭാര്യ : ആനി
മക്കൾ : അച്ചു ബേബി ജോൺ
അമർ സെബാസ്റ്റ്യൻ ജോൺ

