അനുഷ്ഠാനകലകളുടെ വർണ്ണവൈവിധ്യങ്ങൾ

2025 നവംബർ 1 നാടോടിവിജ്ഞാനം, നാട്ടുസംസ്‌കൃതി എന്നിവയെല്ലാം പഠനവിധേയമാക്കുന്ന വൈജ്ഞാനികശാഖയായ ഫോക്ക്ലോർ പഠിതാക്കളെ സംബന്ധിച്ച് അക്ഷയഖനിയാണ് കേരളത്തിന്റെ അനുഷ്ഠാനകലകൾ. കേരളത്തിലെയും പുറത്തെയും സർവകലാശാലകളിൽ നമ്മുടെ തെയ്യം, തിറ,

Read more

ക്രോധദേവതമാരും കാവ്യോപാസകരും

  അനുഷ്ഠാനങ്ങളാൽ അങ്കനം ചെയ്യപ്പെട്ട ജീവിതമായിരുന്നു പ്രാചീനമനുഷ്യരുടേത്. കാർഷികഗ്രാമീണതയിലും അവ നിലനിന്നു. അവയിൽ ഏറ്റവും പ്രാചീനമായത് നരബലി തന്നെയാവാം. നരബലിക്കു ശേഷമാണ് മൃഗബലിയും മൃഗബലിയെ പ്രതീകാത്മകമായ അനുഷ്ഠാനമാക്കുന്ന

Read more

കേരളത്തിലെ തദ്ദേശഭരണത്തിന്റെ നൂറുവർഷങ്ങൾ

1956ൽ ഐക്യകേരളം രൂപംകൊണ്ടതോടെ തിരുകൊച്ചി, മലബാർ മേഖലകൾ ഉൾപ്പെടെ മുഴുവൻ പ്രദേശങ്ങളിലും തദ്ദേശ ഭരണഘടനകളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കേരളത്തിലെ തദ്ദേശഭരണ ഘടന ഇന്ന് ഇന്ത്യയിലെ ഏറ്റവും

Read more

തദ്ദേശതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ

അറിയാം തിരഞ്ഞെടുപ്പ് പ്രക്രിയ സംസ്ഥാനത്ത് ഇത്തവണ രണ്ടു ഘട്ടങ്ങളിലായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 9, 11 തീയതികളിൽ ഏഴു ജില്ലകളിൽ വീതമാണ് തിരഞ്ഞെടുപ്പ്.

Read more

നല്ല വാർത്തകൾക്ക് വായനക്കാരുണ്ട്

ആദ്യകാല പത്രപ്രവർത്തനത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും വിശദീകരിക്കാമോ? സാഹിത്യക്കാരനും ലോട്ടറി ഡയറക്ടറുമായിരുന്ന കെ.എസ്. കൃഷ്ണനാണ് എന്നെ കൗമുദിയിൽ ചേരാൻ പ്രേരിപ്പിച്ചത്. കെ.ബാലകൃഷ്ണനായിരുന്നു പത്രാധിപർ. വാർത്താ ഏജൻസി കോപ്പികൾ തർജ്ജമ ചെയ്യുകയായിരുന്നു

Read more

ഇതര കലകളുടെ തിരക്കാഴ്ച

ഇതര കലാരൂപങ്ങൾ സിനിമയിൽ പലമട്ട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ക്ഷേത്രകലകളും ക്ലാസിക്കൽ കലാരൂപഭങ്ങളും നാടൻ കലകളും മലയാള സിനിമയിൽ ഇടപെട്ടിട്ടുണ്ട്. കേരളത്തിൽ നിലനിന്നുപോരുന്ന തോൽപ്പാവക്കൂത്ത്, കഥകളി,

Read more

താളം ഗോത്രതാളം

പുകമണക്കുന്ന കൂരയിൽ പ്രകൃതിയോട് ഇണങ്ങിയ ജീവിതം മാത്രമായിരുന്നില്ല ആദിവാസികൾക്ക് സ്വന്തമായി ഉണ്ടായിരുന്നത്.മഹത്തായ പൈതൃകമുള്ള സംസ്‌കാരത്തിന് പുറമെ ഒട്ടനവധി ഗോത്രകലകളും ഇവരുടെ ജിവിതത്തിന് ചാരുത പകർന്നു.വരേണ്യവർഗത്തിന്റെ വേഷപകിട്ടുകൾ ദേശത്തിന്റെ

Read more

കരിങ്കാളിപ്പൂരവും നാട്ടുജീവിതവും

പഴയ വന്നേരിനാട്ടിലെ കീഴെക്കാവുകളിലാണ് കരിങ്കാളിയാട്ടം എന്ന അനുഷ്ഠാനം നടക്കുന്നത്. അതായത്, തൃശ്ശൂർ ജില്ലയിലെ ചേറ്റുവ മുതൽ വടക്കോട്ട് മലപ്പുറം, പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ മൂക്കുതല, എടപ്പാൾ,

Read more

വടക്കിന്റെ ദൈവകണങ്ങൾ

  വടക്കൻ ജില്ലകളിലെ സാമൂഹിക ജീവിതത്തിൽ വേർതിരിക്കാനാവാത്ത വിധം ഇഴചേർന്നുകിടക്കുന്ന ഒരനുഷ്ഠാനമാണ് തെയ്യം. പ്രകൃത്യാരാധനയുടെ തുടർച്ചയായി രൂപപ്പെട്ട തെയ്യക്കാവുകൾ വിശ്വാസങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും പ്രകൃതി സംരക്ഷണം പ്രാവർത്തികമാക്കുകയും ജാതിമതാതീതമായ

Read more