ആട്ടിപ്പായിച്ചവർക്ക് ഇപ്പോൾ ഞങ്ങൾ പ്രിയപ്പെട്ടവർ
ഐശ്വര്യ പി.എസ് ശുചിത്വസൈന്യം സൂഹത്തിന്റെ മനോഭാവത്തിൽ സൃഷ്ടിച്ച മാറ്റം ‘കുപ്പിപ്പാട്ട പെറുക്കുന്നവരെ മോശമായി കാണുന്ന രീതി നമുക്കിടയിലുണ്ടല്ലോ. അതേ മനോഭാവമായിരുന്നു ആദ്യമൊക്കെ പ്ലാസ്റ്റിക് ശേഖരിക്കാൻ വീടുകളിലേക്ക് ചെല്ലുമ്പോൾ.
Read More