ഋത്വിക് ഘട്ടക് ഒറ്റയാന്റെ നൂറുവർഷങ്ങൾ
രണ്ടറ്റത്തിനും തീപിടിച്ച ഒരു ജന്മമായിരുന്നു ഋത്വിക് ഘട്ടക്. ‘മുറിവേറ്റ ഭൂതകാലം’ അദ്ദേഹത്തിന്റെ ഉള്ളിലും സിനിമകളിലും അലയടിച്ചു. ചലച്ചിത്ര മാധ്യമത്തോടുള്ള അഭിനിവേശവും പ്രതിബദ്ധതയും സ്വന്തം രാഷ്ട്രീയ വിശ്വാസംപോലെ തീവ്രമായിരുന്നു.
Read more