പാട്ടിന്റെ പാദസരങ്ങൾ നിലച്ചിട്ട് അമ്പതാണ്ട്
വയലാർ രാമവർമ്മ (1928 മാർച്ച് 25-1975 ഒക്ടോബർ 27) നോവുമാത്മാവിനെ സ്നേഹിക്കാത്ത തത്വശാസ്ത്രങ്ങളെ സ്നേഹിക്കാനാകില്ലെന്ന് ഉറക്കെപ്പാടിയ കവി വിടവാങ്ങിയിട്ട് 50 വർഷം. കവിയായും ഗാനരചയിതാവായും മലയാളിയുടെ വീടകങ്ങളിൽ
Read more