ബദല്‍ശക്തിയായി ആധുനികമായി സഹകരണമേഖല

ബദല്‍ശക്തിയായി ആധുനികമായി സഹകരണമേഖല

വി. എന്‍. വാസവന്‍
തുറമുഖം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി

സഹകരണപ്രസ്ഥാനത്തെ കൂടുതല്‍ ജനകീയമാക്കി മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍. പുതിയ കാലത്തിനനുസരിച്ച് കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ ബദല്‍ശക്തിയായി നിലകൊള്ളാനും സഹകരണമേഖലയെ പ്രാപ്തമാക്കിയി’ുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ നടപ്പിലാക്കാനും പുതിയ യുവത്വം നല്‍കാനും അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരേ കൂടുതല്‍ ജാഗ്രത ഉറപ്പുവരുത്താനും സഹകരണ വകുപ്പിന്റെ സമീപകാല പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചി’ി’ുണ്ട്.
ആധുനികവത്കരണം
പരിശോധനകള്‍ പൂര്‍ണ്ണമായി ഡിജിറ്റലാക്കുതിന്റെ ഭാഗമായി മൊബൈല്‍ ആപ്ലിക്കേഷനും വെബ് ആപ്ലിക്കേഷനും അടങ്ങു ഇീീുലൃമശേ്‌ല കിുെലരശേീി ങമിമഴലാലി േഅുുഹശരമശേീി (ഇകങഅ) സംവിധാനം നടപ്പിലാക്കി. രജിസ്‌ട്രേഷന്‍, ബൈലോ ഭേദഗതി, ഫണ്ട് മാനേജ്‌മെന്റ്, തിരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഓലൈന്‍ ആക്കി. പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ്വെയര്‍, ഓഡിറ്റ് മോണിറ്ററിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വകുപ്പിലാകെ നടപ്പിലാക്കിയ ഇ-ഓഫിസ് സംവിധാനം എിങ്ങനെ കഴിഞ്ഞ നാലുവര്‍ഷം ഡിജിറ്റലൈസേഷന്റെ കാലഘ’മാണ്.
സമഗ്ര നിയമ ഭേദഗതി
സമഗ്ര നിയമഭേദഗതി യാഥാര്‍ഥ്യമായി. കാതലായ പരിഷ്‌കാരം സഹകരണ നിയമത്തിലെ സമഗ്ര ഭേദഗതിയാണ്. കാലതാമസം കൂടാതെ അതിന് അനുസൃതമായ ച’ഭേദഗതിയും നിലവില്‍ വു. സഹകരണ പുനരുദ്ധാരണ നിധി ഇക്കഴിഞ്ഞ വര്‍ഷം യാഥാര്‍ഥ്യമായി.
പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും വീടു നഷ്ടപ്പെ’വരെ പുനഃരധിവസിപ്പിക്കുതിനു വേണ്ടിയുള്ള കെയര്‍ഹോം പദ്ധതി, ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്തുതിനു വേണ്ടിയുള്ള ടീം ഓഡിറ്റ്, ഉല്‍പങ്ങളെയും സേവനങ്ങളെയും വിപണിയില്‍ കൂടുതല്‍ പരിചയപ്പെടുത്തുക, ഓലൈന്‍, വിദേശ വിപണികളില്‍ ഇടം നേടുക, സഹകരണ എക്‌സ്പോ, നിര്‍മ്മാണ സാമഗ്രികളുടെ വിപണിലേക്കുള്ള ഇടപെടലിന്റെ ഭാഗമായുള്ള മെറ്റീരിയല്‍ ബാങ്കുകള്‍, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ആരംഭിച്ച നഴ്‌സിങ് കോളേജ്, തൃശൂര്‍ മറ്റത്തൂര്‍ ലേബര്‍ കോട്രാക്ട്‌സ് സൊസൈറ്റി ആരംഭിച്ച ഔഷധസസ്യ സംസ്‌കരണ കേന്ദ്രം, ഇന്ത്യയിലെ ആദ്യത്തെ ഭാഷാമ്യൂസിയമായ അക്ഷരം ഭാഷാസാഹിത്യ സാംസ്‌കാരിക മ്യൂസിയം, നെല്ലു സംഭരണത്തിനും അരിയുടെ ഉല്‍പാദനത്തിനും വേണ്ടിയുള്ള കാപ്‌കോസ്, പാപ്‌കോസ് പദ്ധതികള്‍, ഗിഗ് വര്‍ക്കേഴ്‌സിനു വേണ്ടിയുള്ള സഹകരണ സംഘങ്ങള്‍, വിവിധ ജില്ലകളിലായി 32 യുവജന സഹകരണ സംഘങ്ങള്‍, യുവ, വനിതാസംഘങ്ങള്‍, പ’ികജാതി-പ’ികവര്‍ഗ യുവസംഘങ്ങള്‍, യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി കേരള ബാങ്ക് മുഖേന യുവമിത്ര വായ്പ പദ്ധതി, വനിതാ സഹകരണ സംഘങ്ങളെ ഉല്‍പാദക യൂണിറ്റുകളാക്കി മാറ്റുതിനുള്ള നടപടികള്‍ എിങ്ങനെ വൈവിധ്യമാര്‍ പദ്ധതികള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നടപ്പിലാക്കി.
തൊഴില്‍സൃഷ്ടി
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സഹകരണ വകുപ്പിലും സഹകരണ സംഘങ്ങളിലും കേരള ബാങ്കിലുമായി 16,390 നിയമനങ്ങളാണ് നടത്. സ്റ്റാര്‍’പ്പ്/ എം എസ് എം ഇ സംരംഭങ്ങളിലൂടെ അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഇക്കാലയളവില്‍ സൃഷ്ടിക്കാന്‍ സാധിച്ചു.
തുറമുഖങ്ങള്‍ വികസനത്തിന്റെ
കപ്പല്‍ച്ചാലുകള്‍
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമായതോടെ ലോകസമുദ്രവ്യാപാര മേഖലയുടെ ശ്രദ്ധ കേരളത്തിന്റെ തീരമേഖലയിലേക്ക് ആയിക്കഴിഞ്ഞു. അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രതിവര്‍ഷം ഒരു ദശലക്ഷം ഠഋഡ സ്ഥാപിത ശേഷിയുള്ള ഓം ഘ’ം 2024 ഡിസംബര്‍ മൂിന് പ്രവര്‍ത്തനക്ഷമമായി. ഇ് ഇന്ത്യയിലെ ഓംനിര തുറമുഖമായി ഇത് മാറി. 2028 ഡിസംബറിന് മുമ്പുത െതുറമുഖത്തിന്റെ തുടര്‍ഘ’ങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. തുടര്‍ഘ’ങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആകെ 2000 മീറ്റര്‍ നീളത്തില്‍ ബെര്‍ത്തും പ്രവര്‍ത്തനക്ഷമമാക്കുതിന് ആവശ്യമായ പുലിമു’ിന്റെ നീളവും റിക്ലമേഷന്‍ പ്രവൃത്തികളും ആവശ്യമായ യന്ത്രോപകരണങ്ങളുടെ സ്ഥാപിക്കലും പൂര്‍ത്തീകരിക്കും. ഇതോടെ തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം മൂ് ദശലക്ഷമായി ഉയരും.
വിഴിഞ്ഞം െറയില്‍വേ പാത നിര്‍മ്മാണം ആരംഭിക്കാന്‍ അനുമതി ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഔ’ര്‍ ഏര്യ ഗ്രോത്ത് കോറിഡോര്‍, ഔ’ര്‍ റിങ് റോഡ്, വിഴിഞ്ഞം-കൊല്ലം-പുനലൂര്‍
വളര്‍ച്ചാത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ഥ്യമാക്കി തുറമുഖ നിര്‍മ്മാണം മൂലമുള്ള നേ’ങ്ങള്‍ ഈ മേഖലയില്‍ പ്രയോജനപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുു
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയാണ് ചഒഅക യുമായി ചേര്‍് ഔ’ര്‍ റിങ് റോഡ് പദ്ധതി വിഭാവനം ചെയ്തി’ുള്ളത്. ഈ റോഡുകള്‍ക്കിരുവശങ്ങളിലുമായി 2.5 കിലോമീറ്റര്‍ പ്രദേശം വിവിധങ്ങളായ വ്യവസായ വാണിജ്യശാലകള്‍ സ്ഥാപിക്കപ്പെടുതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ ത െമാറു ബൃഹത് പദ്ധതിയാണിത്.
യന്ത്രവല്‍ക്കൃത യാനങ്ങളുടെ രജിസ്‌ട്രേഷന്‍, സര്‍വേ നടപടികള്‍ വേഗത്തിലും സുതാര്യവുമാക്കുതിനും ഹൗസ് ബോ’് അടക്കമുള്ള യന്ത്രവല്‍ക്കൃത യാനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുതിനും ഇന്‍ലാന്റ് വെസ്സല്‍ ആക്ട് പ്രകാരമുള്ള
പ്രവര്‍ത്തനം ഉറപ്പാക്കുതിനായുള്ള എന്‍ഫോഴ്‌സ്മെന്റ് ശക്തിപ്പെടുത്തുതിനും മോ’ോര്‍ വാഹനവകുപ്പിന്റെ മാതൃകയില്‍ ഇലക്ട്രോണിക് പോര്‍’ല്‍ വികസിപ്പിച്ചു.
മാരിടൈം ബോര്‍ഡിനു കീഴില്‍ കൊടുങ്ങല്ലൂരും, നീണ്ടകരയിലുമുള്ള പ്രവര്‍ത്തന രഹിതമായി കിട മാരിടൈം ഇന്‍സ്റ്റിറ്റിയൂ’ുകളില്‍ ഇന്‍ലാന്റ് വെസ്സല്‍ ആക്ട് പ്രകാരമുള്ള വിവിധ കോഴ്‌സുകള്‍ ആരംഭിച്ചു. കേരള മാരിടൈം എഡ്യൂക്കേഷണല്‍ കോഫറന്‍സ് കൊച്ചിയില്‍ സംഘടിപ്പിച്ചു.
ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ 12 ഓളം വരു സേവനങ്ങള്‍ ഓലൈനില്‍ ലഭ്യമാക്കുതിനായി ജലനേത്ര എ വെബ് പോര്‍’ല്‍ വികസിപ്പിച്ചു. ഹൈഡ്രോഗ്രാഫിക് സര്‍വേയര്‍മാര്‍ക്ക് ഉപയോഗിക്കാവു തീരം മൊബൈല്‍ ആപ്ലിക്കേഷനും, ഹൈഡ്രോഗ്രാഫിക് അനുബന്ധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു മനസ്സിലാക്കാനും ‘ജലബിന്ദു’ പോര്‍’ല്‍ തയ്യാറാക്കി. സമ്പൂര്‍ണ്ണമായി ഇ-ഗവേണന്‍സ് സംവിധാനം നടപ്പിലാക്കി. പരിപൂര്‍ണ്ണമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അന്ത്രാരാഷ്ട്ര നിലവാരത്തിലുള്ള ഹൈഡ്രോഗ്രാഫിക് സര്‍വേ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുു.
മികവോടെ
ശബരിമല തീര്‍ഥാടനം
സംസ്ഥാനത്തെ ദേവസ്വം സ്ഥാപനങ്ങളുടെ ആധുനീകരണത്തിനും വികസനത്തിനും വേണ്ട നടപടികള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പിലാക്കി. 2016-17 കാലയളവ് മുതല്‍ നാളിതുവരെ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്കായി 600.70 കോടി രൂപയാണ് നല്‍കിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 144.96 കോടി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 26.38 കോടി, മലബാര്‍ ദേവസ്വത്തിന് 250.77 കോടി, കൂടല്‍മാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂ’്മെന്റ് ബോര്‍ഡിന് 17.41 കോടി, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനി’േഷന്‍ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികള്‍ക്കായി 116.41 കോടി എിങ്ങനെയാണ് തുക അനുവദിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തിനായി നടപ്പുവര്‍ഷം 25.38 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 18.27 കോടി രൂപ നാല് ഗഡുക്കളായി അനുവദിച്ചുകഴിഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിന് (202425) നോ സാലറി ഇനത്തില്‍ 11.38 കോടി രൂപ അനുവദിച്ചി’ുണ്ട്.
ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനീയര്‍ക്കും കോലധാരികള്‍ക്കുമുള്ള പ്രതിമാസ ധനസഹായ പദ്ധതി പ്രകാരം നിലവില്‍ 1544 ആചാരസ്ഥാനികര്‍ക്കും 368 കോലധാരികള്‍ക്കും ധനസഹായം നല്‍കിവരുു. പ്രതിമാസ ധനസഹായം 1400/ രൂപയില്‍ നിും 1600 രൂപയായി വര്‍ധിപ്പിച്ചു. 2024 – 2025 സാമ്പത്തിക വര്‍ഷം ഇതിനായി 5.30 കോടി രൂപ അനുവദിച്ചു. കുടിശിക ധനസഹായം അനുവദിക്കുതിനായി 1.70 കോടി രൂപയുടെ പ്രൊപ്പോസല്‍ ധനവകുപ്പിന്റെ അംഗീകാരത്തിന് നല്‍കി.
ഇന്ത്യയിലെ വലിയ തീര്‍ഥാടനങ്ങളില്‍ ഓയ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം വെര്‍ച്വല്‍ ക്യൂ സംവിധാനമടക്കം നവീകരിച്ച് മികവോടെ നടത്തിയത് കഴിഞ്ഞ വര്‍ഷമാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ ഓലൈന്‍ പേയ്‌മെന്റ് സംവിധാനം, ദേവസ്വം ബോര്‍ഡില്‍ ഡിജിറ്റലൈസേഷന്‍ നടപടികള്‍, ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ വേഗതയിലാക്കി. ശബരിമല വികസന അതോറിറ്റി രൂപീകരണത്തിന് നടപടികള്‍ സ്വീകരിച്ചു. ശബരിമല റോപ്
വേ പദ്ധതി നടപ്പിലാക്കുതിന് നടപടി സ്വീകരിച്ചു. വനഭൂമി ഏറ്റെടുക്കുതിന് പകരം ഭൂമി അനുവദിച്ചു.
ഗുരുവായൂര്‍ ഗോശാല ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിതു, മഞ്ചുളാല്‍ കെ.എസ്.ആര്‍.ടി.സി റോഡ് നവീകരിച്ചു. പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നവീകരിച്ചു, ഗുരുവായൂരില്‍ പുതിയ ആനപ്പുരകളുടെ നിര്‍മ്മാണം ആരംഭിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ഇ-ഫയലിങ്ങും ബയോമെട്രിക്ക് പഞ്ചിങ്ങ് സംവിധാനവും ഏര്‍പ്പെടുത്തി. ഓലൈന്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും വഴിപാട് ബുക്കിങ്ങ് സംവിധാനം ഏര്‍പ്പെടുത്തി. മലബാര്‍ ദേവസ്വം ബോര്‍ഡിലും ഇ-കാണിക്ക സംവിധാനം നടപ്പിലാക്കി.