ഉയരെ പൊതുവിദ്യാഭ്യാസം ഉയര്‍ന്നു തൊഴില്‍സംസ്‌കാരം

ഉയരെ പൊതുവിദ്യാഭ്യാസം ഉയര്‍ന്നു തൊഴില്‍സംസ്‌കാരം

വി. ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി

കേരളം പൊതുവിദ്യാഭ്യാസവും തൊഴിലും മേഖലകളില്‍ രാജ്യത്തിനും ലോകത്തിനും മാതൃകയാവു നേ’ങ്ങളാണ് കൈവരിച്ചിരിക്കുത്. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി 2017-18 അക്കാദമിക വര്‍ഷത്തില്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുതിയ ഭാവി സൃഷ്ടിച്ചു. അതിന്റെ തുടര്‍ച്ചയായ വിദ്യാകിരണം പദ്ധതി, പൊതുവിദ്യാഭ്യാസ രംഗത്തെ പുരോഗതിയെ കൂടുതല്‍ ശക്തിപ്പെടുത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വിദ്യാകിരണം പദ്ധതി, ഹൈടെക്ക് ക്ലാസ്സ്‌റൂമുകള്‍, സബ്ജക്റ്റ് മിനിമം പദ്ധതി, പാഠ്യപദ്ധതി പരിഷ്‌കരണം എിവ നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ ഏറെ സഹായകമായി.
അതേസമയം, തൊഴില്‍ മേഖലയില്‍ സുസ്ഥിര തൊഴില്‍ സംസ്‌കാരവും തൊഴിലാളി അവകാശ സംരക്ഷണവും ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ണ്ണായക നടപടികള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവു.
പൊതുവിദ്യാഭ്യാസത്തിന്റെ
പുനരുജ്ജീവനം
അടിത്തറയുടെ ശക്തിപെടുത്തല്‍ അടിസ്ഥാനസൗകര്യ വികസനം പൊതുവിദ്യാഭ്യാസ മേഖലയില്‍ അയ്യായിരത്തില്‍പരം കോടി രൂപ നിക്ഷേപിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തി. കിഫ്ബി വഴി 973 പുതിയ സ്‌കൂള്‍ കെ’ിടങ്ങള്‍ക്ക് 2565 കോടി രൂപ അനുവദിച്ചതില്‍ 513 എണ്ണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനപരിസ്ഥിതി ഒരുക്കി.
പാഠ്യപദ്ധതി പരിഷ്‌കരണം
ഭാവിതലമുറയ്ക്ക് വഴികാ’ി
2014-ന് ശേഷം ആദ്യമായാണ് പാഠ്യപദ്ധതി പുതുക്കിയത്. 2024-25 മുതല്‍ പുതിയ പാഠപുസ്തകങ്ങള്‍ പ്രയോഗത്തിലായി. അടുത്ത ഘ’ം പുതുക്കിയ പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കും മുമ്പേ വിതരണം ചെയ്യും.
ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും പരിഷ്‌കരണം ആരംഭിച്ചു.
എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തിയതും രാജ്യത്തിന് മാതൃകയായി.
പഠന നിലവാരം ഉറപ്പാക്കി സബ്ജക്റ്റ് മിനിമം പദ്ധതി
2024-25 മുതല്‍ എ’ാം ക്ലാസിലും 2025-26 മുതല്‍ ഒമ്പതാം ക്ലാസിലും 2026-27 മുതല്‍ 10-ാം ക്ലാസിലും സബ്ജക്റ്റ് മിനിമം പദ്ധതി നടപ്പിലാക്കും.
പ്രൊഫ. എം.എ. ഖാദര്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ‘മികവിനായുള്ള വിദ്യാഭ്യാസം’ റിപ്പോര്‍’് നടപ്പിലാക്കി.
കു’ികളുടെ സംരക്ഷണവും
ആനുകൂല്യങ്ങളും
പാഠപുസ്തകങ്ങളും യൂണിഫോമും അധ്യയനവര്‍ഷം ആരംഭിക്കുതിന് മുന്‍പായി വിതരണം ചെയ്യും.
കേരളത്തിന്റെ ഉച്ചഭക്ഷണ പദ്ധതി ദേശീയതലത്തില്‍ മാതൃകയായി നടത്തപ്പെടുു.
സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി അന്തിമഘ’ത്തിലാണ്. വിദ്യാര്‍ഥികളുടെ ആരോഗ്യപരിപാലനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അതിവിശിഷ്ടമായ പദ്ധതിയാണ് നടപ്പിലാക്കുത്.
സ്‌കൂള്‍ കായിക-
കലാമേളകളിലെ മാറ്റങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍ കായികമേള സംഘടിപ്പിച്ച ഏക സംസ്ഥാനമായിരിക്കുകയാണ് കേരളം.
സ്‌കൂള്‍ കലോത്സവ മാന്വല്‍ പുതുക്കി, തദ്ദേശീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി, ഇക്കാര്യത്തില്‍ ചരിത്രപരമായ മുറ്റേമാണ് നാം നടത്തിയത്.
തൊഴില്‍ സാധ്യതകള്‍
വര്‍ധിപ്പിക്കു വൊക്കേഷണല്‍ വിദ്യാഭ്യാസം
714 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ലാബുകള്‍ ആധുനികവല്‍ക്കരിച്ചു.
വി.എച്ച്.എസ്.ഇ പാസായ 4891 വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കി.
സമഗ്ര ഗുണമേന്മാ
വിദ്യാഭ്യാസ പരിപാടി
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് അനുസൃതമായി അക്കാദമിക മികവും ഗുണനിലവാരവും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ആരംഭിച്ച പുതിയ സംരംഭമാണ് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി. ഇതിനായി സംസ്ഥാന ബജറ്റില്‍ 37.80 കോടി രൂപ നീക്കി വെച്ചി’ുണ്ട്.
അധ്യാപക പരിശീലനം
പുതിയ കാലഘ’ത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി അധ്യാപകരെയും പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ഇതിനായി റസിഡന്‍ഷ്യല്‍ അധ്യാപക പരിശീലന പരിപാടികള്‍ അടക്കം നടപ്പിലാക്കി വരുു. പുതുതായി ജോലിയില്‍ പ്രവേശിക്കുവര്‍ക്ക് നവാധ്യാപക പരിശീലനവും ആരംഭിച്ചി’ുണ്ട്.
ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തല്‍
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ’ികവര്‍ഗ വകുപ്പിന്റെയും സഹകരണത്തോടെ ജനറല്‍ സ്‌കൂളില്‍ പഠിക്കു ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരവും പരീക്ഷാ ഫലങ്ങളും മെച്ചപ്പെടുത്തുതിന് പ്രത്യേക പരിപാടി ആരംഭിച്ചി’ുണ്ട്.
ഭിശേഷി
കു’ികളുടെ ഉമനം
ഭിശേഷി കു’ികള്‍ക്ക് പരിചരണം നല്‍കു സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ 62 കോടി രൂപ വകയിരുത്തിയി’ുണ്ട്. മുന്‍വര്‍ഷത്തെക്കാള്‍ പന്ത്രണ്ട് കോടി രൂപ കൂടുതലാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുത്. വ്യക്തിഗത പരിചരണം, പ്രായത്തിന് അനുസരിച്ചുള്ള പിന്തുണ, പ്രത്യേക അധ്യാപകരെ സജ്ജരാക്കാനും ശാക്തീകരിക്കാനുമുള്ള ആവശ്യമായ വിഭവങ്ങള്‍ നല്‍കുക എിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
മാതൃകാ വിദ്യാലയങ്ങള്‍
പഠിതാക്കളുടെ സമഗ്രമായ ക്ഷേമം, അധ്യാപകരുടെ പ്രൊഫഷണലിസം വികസിപ്പിക്കല്‍, സ്‌കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, പഠനത്തിന് അനുകൂലമായ പിന്തുണാസംവിധാനം വികസിപ്പിക്കല്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് മോഡല്‍ സ്‌കൂള്‍ പദ്ധതി ആരംഭിക്കുത്. ഓരോ ജില്ലയിലും ഓരോ സ്‌കൂള്‍ എ തരത്തിലാണ് ആദ്യ ഘ’ത്തില്‍ പദ്ധതി നടപ്പിലാക്കുത്.
വിദ്യാഭ്യാസ ഏജന്‍സികളെ
ശക്തിപ്പെടുത്തല്‍
പത്തോളം ഏജന്‍സികള്‍ നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി വിദ്യാകിരണം മിഷനും പ്രവൃത്തിക്കുുണ്ട്. ഇവയെ ശക്തിപ്പെടുത്തി പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ സമഗ്ര പദ്ധതി നടപ്പിലാക്കും.
തൊഴില്‍ മേഖലയിലെ
ഉതനിലവാരം
കേരളം തൊഴില്‍ സംരക്ഷണത്തിലും തൊഴിലാളി അവകാശ സംരക്ഷണത്തിലും രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങള്‍ സംസ്ഥാനത്തെ ഉത തൊഴില്‍ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുു.
തൊഴിലവസരങ്ങള്‍
വര്‍ധിപ്പിക്കല്‍
2016 മുതല്‍ തൊഴില്‍സാധ്യതയില്‍ കുതിച്ചുചാ’ം പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വെ (ജഘഎട) റിപ്പോര്‍’് പ്രകാരം വനിതാ തൊഴില്‍ പങ്കാളിത്തം 36.4% ആയി ഉയര്‍ു.
തൊഴിലില്ലായ്മ നിരക്ക് 11.4%ല്‍ നി് 7.2% ആയി കുറഞ്ഞു.
ഉത വേതനനിരക്ക്
ഉറപ്പാക്കല്‍
85 തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നിശ്ചയിച്ചു. 70 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന ആനുകൂല്യങ്ങള്‍ നല്‍കി.
തൊഴില്‍ തര്‍ക്കപരിഹാര
സംവിധാനങ്ങള്‍
തൊഴില്‍ സേവാ ആപ്പ് വഴി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും നേരി’് പരാതിപ്പെടാനുള്ള സംവിധാനം ഒരുക്കി. 28,000 തൊഴില്‍ തര്‍ക്കങ്ങളില്‍ 25,000 എണ്ണം പരിഹരിച്ചു. ബാക്കിയുള്ളവ പരിഹരിച്ചു വരുു.
നൈപുണ്യവികസനം
തൊഴില്‍പരിചയം വര്‍ധിപ്പിക്കല്‍
കര്‍മ്മചാരി, നവശക്തി പദ്ധതികള്‍ വഴി തൊഴില്‍ പരിശീലനം നല്‍കി. കര്‍മ്മചാരി പദ്ധതി വഴി പഠനത്തോടൊപ്പം തൊഴില്‍ എ ആശയം വിദ്യാര്‍ഥികള്‍ക്കിടയില്‍ നടപ്പാക്കി. കയറ്റിറക്ക് ജോലിക്കായുള്ള പരമ്പരാഗത ചുമ’ുതൊഴിലാളികള്‍ക്ക് ആധുനികരീതിയില്‍ ചരക്കുകള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലന പദ്ധതിയാണ് നവശക്തി.
മികച്ച ശമ്പളത്തോടെ തൊഴില്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ
ആവാസയോഗ്യമായ പാര്‍പ്പിടങ്ങള്‍, ഇന്‍ഷുറന്‍സ്, അപകടമരണ ധനസഹായം എിവ നടപ്പിലാക്കി.
ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു, അതിഥി തൊഴിലാളികളുടെ സംരക്ഷണം ശക്തിപ്പെടുത്തി.
ഐ.ടി.ഐ.കളുടെ
വിപുലീകരണം
27 പുതിയ സര്‍ക്കാര്‍ ഐ.ടി.ഐ കള്‍.
12 അന്താരാഷ്ട്ര നിലവാരത്തില്‍ ഐ.ടി.ഐ കള്‍.
19 പ്രൊഡക്ഷന്‍ സെന്ററുകള്‍.
32,000 ട്രെയിനികള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങിയവ നടപ്പാക്കി.
രണ്ടുമേഖലകളിലും കേരളം സൃഷ്ടിച്ച മാതൃകയും വിവിധങ്ങളായ നേ’ങ്ങളും, പൊതുവിദ്യാഭ്യാസരംഗത്ത് സര്‍ക്കാരിനൊപ്പം അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചേര്‍ുള്ള കൂ’ായ പ്രവര്‍ത്തനത്തിന്റെ ഫലമാണെ് ഉറപ്പാണ്. തൊഴില്‍മേഖലയിലാക’െ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ തൊഴിലുടമകളെയും തൊഴിലാളികളെയും ഒരുപോലെ സര്‍ക്കാരിനൊപ്പം നിര്‍ത്താനാകുു. ഈ കൂ’ായ്മയാണ് കേരളത്തിന്റെ ശക്തിയും.