സമഭാവനയില്‍ പുലരു നവവൈജ്ഞാനിക കേരളം
സമഭാവനയില്‍ പുലരു നവവൈജ്ഞാനിക കേരളം
ഡോ. ആര്‍ ബിന്ദു
ഉതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി
നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്തുവാനുള്ള പരിശ്രമങ്ങളില്‍ മുിലാണ് ഉതവിദ്യാഭ്യാസ വകുപ്പ്. അരികുവത്കൃത വിഭാഗങ്ങളായ വയോജനങ്ങള്‍, ഭിശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ എിവരുടെ സമ്പൂര്‍ണ്ണ പുനരധിവാസവും സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കാന്‍ വൈവിധ്യ പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുത്. ‘ജ്ഞാനകേരളം ക്ഷേമകേരളം’ എ ലക്ഷ്യത്തിലേക്ക് കൈപിടിച്ചും നയിച്ചും കേരളജനതയുടെ ഒപ്പം നടതാണ് പിി’ നാലു വര്‍ഷങ്ങള്‍.
നാലുവര്‍ഷ
ബിരുദ കോഴ്സുകള്‍
അധികാരത്തില്‍ വശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുനൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു. 73 കോളേജുകള്‍ പുതിയതായി അനുവദിച്ചു. 30,000-ല്‍ അധികം സീറ്റുകള്‍ പുതുതായി സൃഷ്ടിക്കപ്പെ’ു. ചരിത്രത്തിലാദ്യമായി ഉതവിദ്യാഭ്യാസ മേഖലയ്ക്കായി സമഗ്ര പാഠ്യപദ്ധതി ച’ക്കൂട് തയ്യാറാക്കി എല്ലാ സര്‍വകലാശാലകളിലും നാലുവര്‍ഷ ബിരുദ പരിപാടി (എഥഡഏജ) നടപ്പിലാക്കി. പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടത്തുതിന് ഏകീകൃത അക്കാദമിക് കലണ്ടറും നടപ്പിലാക്കി.
കെ-റീപ്പ്
വിദ്യാര്‍ഥികളുമായി ബന്ധപ്പെ’ മുഴുവന്‍ സേവനങ്ങളും ഡിജിറ്റല്‍ സാങ്കേതികവിദ്യയുപയോഗിച്ച് നല്‍കാന്‍ കേരള റിസോഴ്സ് ഫോര്‍ എജ്യുക്കേഷണല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിങ്ങ് (കെ-റീപ്പ്) എ പേരില്‍ സമഗ്ര വിഭവാസൂത്രണ സോഫ്റ്റ് വെയര്‍ നടപ്പിലാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ എഫ്വൈയുജിപി ആദ്യ സെമസ്റ്റര്‍ പരീക്ഷയും ഫലപ്രഖ്യാപനവും കെ-റീപ്പ് വഴിയാക്കിയപ്പോള്‍, പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഫലപ്രഖ്യാപനം നടത്തി, മാര്‍ക്ക് ലിസ്റ്റ് ന്ല്‍കാന്‍ കഴിഞ്ഞു. ഈ മാതൃക മറ്റു സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കുകയാണ്.
നൈപുണ്യവികസനം
നൈപുണ്യ വികസന കോഴ്സുകള്‍ ലഭ്യമാക്കാന്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ െഡവലപ്മെന്റ് ആന്‍ഡ് കരിയര്‍ പ്ലാനിങ് ആരംഭിക്കാന്‍ നടപടികളായി. സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്‍ഡസ്ട്രി ഓ ക്യാമ്പസ്, കണക്ട് കരിയര്‍
ടു കാമ്പസ് പദ്ധതികള്‍ നടപ്പാക്കുു. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുതിനും സ്റ്റാര്‍’പ്പ് മിഷനുമായി സഹകരിച്ച് സ്റ്റാര്‍’പ്പ് ഇക്കോസിസ്റ്റം ഉണ്ടാക്കാനും ഓരോ റിസര്‍ച്ച് പാര്‍ക്ക് സ്ഥാപിക്കുതിനും നടപടികള്‍ സ്വീകരിച്ചു.
വിദ്യാര്‍ഥികളില്‍ ആശയങ്ങള്‍ വളര്‍ത്താന്‍ യംഗ് ഇവേറ്റേഴ്സ് പ്രോഗ്രാം. തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിന്റെ സഹകരണത്തില്‍ പ്രവര്‍ത്തിച്ചിരു ട്രെസ്റ്റ് പാര്‍ക്ക് വിളപ്പില്‍ശാലയില്‍ അമ്പതേക്കര്‍ സ്ഥലം ഏറ്റെടുത്ത് സമ്പൂര്‍ണ്ണ റിസര്‍ച്ച് പാര്‍ക്കായി വികസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വൈദ്യുത വാഹനങ്ങളുമായി ബന്ധപ്പെ’ ഗവേഷണം, ഉല്‍പാദനം എിവ ഏറ്റെടുക്കാന്‍ കഴിയു വ്യവസായകേന്ദ്രം വികസിപ്പിച്ചു വരുു.
കേരള നോളജ് കസോര്‍ഷ്യം
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ അധ്യയനവര്‍ഷം മുതല്‍ കേരള നോളജ് കസോര്‍ഷ്യം സെന്ററുകള്‍ സ്ഥാപിക്കാന്‍ നടപടിയായി. അക്കാദമിക് വിഭാഗങ്ങളും സമൂഹവും ചേര്‍് ഗവേഷണത്തിലൂടെ സമൂഹത്തിനുവേണ്ട അറിവുകള്‍ ഉല്‍പാദിപ്പിച്ച് പ്രശ്നപരിഹാരം കണ്ടെത്തു രീതിയാണിതില്‍.
അക്രഡിറ്റേഷന്‍ / റാങ്കിങ്ങ്
മികച്ച നേ’ങ്ങള്‍
നാക് അക്രഡിറ്റേഷന്‍
ആകെ സ്ഥാപനങ്ങള്‍ 92
എ ഡബിള്‍ പ്ലസ്
സര്‍വകലാശാലകള്‍
കേരള, മഹാത്മാഗാന്ധി
എ പ്ലസ്
കാലിക്കറ്റ്, കുസാറ്റ്,
സംസ്‌കൃത സര്‍വകലാശാല
കോളേജുകള്‍ എണ്ണം
എ ഡബിള്‍ പ്ലസ് 28
എ പ്ലസ് 49
എ 82
എന്‍ഐആര്‍എഫ് റാങ്കിങ്ങ്
ആദ്യ നൂറില്‍
സര്‍വകലാശാലകള്‍ റാങ്ക്
കേരള (21) കുസാറ്റ് (34) എം.ജി. (37) കാലിക്കറ്റ് (89)
പൊതുപ’ിക കേരള (38) കുസാറ്റ് (51) എംജി് (67)
സ്റ്റേറ്റ് പ’ിക് സര്‍വകലാശാല
കേരള 9
കുസാറ്റ് 10
എം.ജി. 11
കാലിക്കറ്റ് 43
കോളേജുകളുടെ പ’ികയില്‍ രാജ്യത്തെ ആദ്യ നൂറില്‍ 16 കോളേജുകള്‍, ആദ്യ ഇരുൂറില്‍ 42 കോളേജുകള്‍, ആദ്യ മുൂറില്‍ 71 കോളേജുകള്‍. 16 സര്‍ക്കാര്‍ കോളേജുകള്‍. 2024 നവംബറിലെ കണക്കനുസരിച്ച് 63 എന്‍ജിനീയറിങ്ങ് കോളേജുകളിലെ 248 ബിരുദ പ്രോഗ്രാമുകള്‍ക്കും അഞ്ച് എന്‍ജിനീയറിങ് കോളേജുകളിലെ 21 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കും ആകെ 11 പോളിടെക്നിക് കോളേജുകളിലെ 38 പ്രോഗ്രാമുകള്‍ക്കും എന്‍ബിഎ അംഗീകാരം
നാക് (ചഅഅഇ) മാതൃകയില്‍ സ്റ്റേറ്റ്
അസെസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ സെന്ററും (ടഅഅഇ), എന്‍ഐആര്‍എഫ് മാതൃകയില്‍ കേരള ഇന്‍സ്റ്റിറ്റഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കും (ഗകഞഎ) സ്ഥാപിച്ചു. എല്ലാ സ്ഥാപനങ്ങളിലും ഗുണനിലവാര പരിശോധനയ്ക്ക് സംവിധാനം. ടഘഝഅഇ സ്ഥാപിച്ച് അക്രെഡിറ്റേഷനാവശ്യമായ പരിശീലനവും ലഭ്യമാക്കുു.
അടിസ്ഥാനസൗകര്യ
വികസനത്തില്‍ മുറ്റേം
സര്‍വകലാശാലകളിലും കോളേജുകളിലും പശ്ചാത്തല സൗകര്യം വികസിപ്പിക്കാന്‍ കിഫ്ബി വഴി 1847 കോടി രൂപയുടെ പദ്ധതികള്‍. റൂസ ഒും രണ്ടു പദ്ധതികളിലായി 433.28 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. പിഎം – ഉഷ (ജങഡടഒഅ) പദ്ധതിയില്‍ 405 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ നാലുവര്‍ഷത്തില്‍ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി 311.44 കോടി രൂപയുടെ പദ്ധതികളും സാങ്കേതികവിദ്യാഭ്യാസ വകുപ്പ് 104.73 കോടി രൂപയുടെ പദ്ധതികളും ഏറ്റെടുത്തു.
എംജി സര്‍വകലാശാലയില്‍ മികവിന്റെ കേന്ദ്രം, ട്രാന്‍സ്ലേഷണല്‍ ഗവേഷണ കേന്ദ്രം, റിസര്‍ച്ച് ഹോസ്റ്റല്‍, ഇന്‍ഡോര്‍ സ്റ്റേഡിയം തുടങ്ങിയവയ്ക്കായി 280 കോടി രൂപ അനുവദിച്ചു. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് വിവിധ പദ്ധതികള്‍ക്കായി 53.73 കോടി രൂപ പ്ലാന്‍ ഫണ്ടിനത്തില്‍ നല്‍കി. മലയാളം സര്‍വകലാശാലയുടെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ ആദ്യഘ’മായി ഇരുപതു കോടി രൂപ അനുവദിച്ചു. ഉതവിദ്യാഭ്യാസ കൗസിലിന് ആസ്ഥാനമന്ദിരം നിര്‍മ്മിക്കാന്‍ 12 കോടി രൂപ അനുവദിച്ചു.
സ്‌കോളര്‍ഷിപ്പുകള്‍ /
ഗവേഷക പുരസ്‌കാരങ്ങള്‍
സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളിലും ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളിലും സയന്‍സ്, സോഷ്യല്‍സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് ബിരുദപഠനത്തിനും ബിരുദാനന്തര ബിരുദതലത്തില്‍ തുടര്‍പഠനത്തിനുമായി അഞ്ചുവര്‍ഷത്തേക്കുള്ള ഉതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു. 2021 മുതലുള്ള നാലുവര്‍ഷത്തില്‍ 20.62 കോടി രൂപ സ്‌കോളര്‍ഷിപ്പായി നല്‍കി.
ഗവേഷണ മികവിനുള്ള അംഗീകാരവും പ്രോത്സാഹനവുമായി കൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ ആരംഭിച്ചു.
നവകേരള സൃഷ്ടിക്ക് അനുയോജ്യമായ ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പത്ത് ബൃഹദ് വിജ്ഞാന മേഖലകളില്‍ ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നല്‍കി വരുു. ആദ്യഘ’ത്തില്‍ 77 ഫെല്ലോഷിപ്പുകളും രണ്ടാംഘ’ത്തില്‍ 68 ഫെല്ലോഷിപ്പുകളും മോഡ് ഒ് പ്രകാരം സര്‍വകലാശാലകളിലെ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്ററുകള്‍ക്ക് 31 ഫെല്ലോഷിപ്പുകളും പ്രഖ്യാപിച്ചു.നാലു വര്‍ഷത്തിനകം 7.38 കോടി രൂപ നല്‍കി.
മികവിന്റെ കേന്ദ്രങ്ങള്‍
1. ഇലിൃേല ീള ലഃരലഹഹലിരല ളീൃ ഠലമരവശിഴ, ഘലമൃിശിഴ മിറ ഠൃമശിശിഴ
2. ഗലൃമഹമ കിേെശൗേലേ ളീൃ ടരശലിരല, ഠലരവിീഹീഴ്യ മിറ കിിീ്മശേീി (ഗകടഠക)
3. ഗലൃമഹമ കിേെശൗേലേ ീള അറ്മിരലറ ടൗേറശല െ(ഗകഅട)
4. ഗലൃമഹമ ചലംേീൃസ ളീൃ ഞലലെമൃരവ ൗെുുീൃ േശി ഒശഴവലൃ ഋറൗരമശേീി (ഗചഞടഒഋ)
5. ഇലിൃേല ളീൃ കിറശഴലിീൗ െജലീുഹല െഋറൗരമശേീി (ഇകജഋ)
6. ഠവല ഗലൃമഹമ കിേെശൗേലേ ളീൃ ഏലിറലൃ ഋൂൗമഹശ്യേ (ഗകഏഋ)
7. ഗലൃമഹമ ഘമിഴൗമഴല ചലംേീൃസ (ഗഘച) എീ മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുതിന്റെ നടപടികള്‍ വിവിധ ഘ’ങ്ങളിലാണ്.
മൂ് ഓ’ോണമസ് ഇന്റര്‍യൂണിവേഴ്സിറ്റി സെന്ററുകള്‍ കിഫ്ബി ധനസഹായത്തോടെ സ്ഥാപിച്ചുവരുു.
1. കേരള സര്‍വ്വകലാശാലയില്‍ താണു പദ്മനാഭന്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ്
2. കുസാറ്റില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂറോ ഡീജനറേഷന്‍ ആന്‍ഡ് ബ്രെയിന്‍ ഹെല്‍ത്ത്
3. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി
കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ 2718 കോടി രൂപ സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നി് ഉത വിദ്യാഭ്യാസത്തിനായി ചെലവി’ു. കിഫ്ബി വഴി 65 പദ്ധതികള്‍ക്കായി 1844 കോടി രൂപയും റൂസ വഴി 158 പദ്ധതികള്‍ക്കായി 532 കോടി രൂപയും നീക്കിവച്ചു.
ലഹരിക്കെതിരെ
ബോധപൂര്‍ണ്ണിമ
ബോധപൂര്‍ണ്ണിമ ക്യാമ്പയിനിന്റെ ഭാഗമായി എന്‍എസ്എസ് വോളന്റിയര്‍മാരെയും എന്‍സിസി കേഡറ്റുമാരെയും ചേര്‍ത്ത് ലഹരിവിരുദ്ധ കര്‍മ്മസേന രൂപവല്‍ക്കരിച്ചു. വിദ്യാര്‍ഥികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജീവനി മാനസികാരോഗ്യ പദ്ധതി ആരംഭിച്ചു.
വയോജന സൗഹൃദ കേരളം
വയോജനസംരക്ഷണം കൂടുതല്‍ കാര്യക്ഷമമായി ഏറ്റെടുക്കാന്‍ കഴിയു വിധത്തില്‍ വയോജന കമ്മിഷന്‍ രൂപീകരിച്ചു. 27 റവന്യൂ ഡിവിഷനുകളിലും മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍ പ്രവര്‍ത്തിച്ചുവരുു.
മുതിര്‍ പൗരര്‍ക്ക് ടോള്‍ഫ്രീ ഹെല്‍പ്പ് സംവിധാനമായി എല്‍ഡര്‍ ലൈന്‍, അടിയന്തര സാഹചര്യങ്ങളില്‍ പരിചരണവും സംരക്ഷണവും ഉറപ്പാക്കുവാനായി വയോരക്ഷ ക്രൈസിസ് മാനേജ്മെന്റ് പദ്ധതി, വൃദ്ധസദനങ്ങളെ ആധുനികവത്കരിച്ച് എല്ലാ സൗകര്യവുമുള്ള വാസസ്ഥലമാക്കാന്‍ സെക്കന്‍ഡ് ഇിംഗ്സ് ഹോം പദ്ധതി. ഓലൈന്‍ സേവനങ്ങള്‍ക്ക് വയോജന വെബ് പോര്‍’ല്‍ ആരംഭിക്കുതിന് തുടക്കമായി. 82 സായംപ്രഭ ഹോമുകള്‍ പകല്‍ വീടുകളായി പ്രവര്‍ത്തിക്കുു. എല്ലാ നഗരസഭകളിലും തിരഞ്ഞെടുത്ത ‘ോക്ക് പഞ്ചായത്തുകളിലും വയോമിത്രം പദ്ധതിയിലൂടെ മരുുവിതരണം, ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം, വയോജന ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. വയോ അമൃതം പദ്ധതി, മന്ദഹാസം പദ്ധതി തുടങ്ങി നിരവധി ആരോഗ്യസേവനങ്ങളും നല്‍കുു. ഓര്‍മ്മക്കുറവുമായി ബന്ധപ്പെ’ അവസ്ഥകളുള്ള വയോജനങ്ങള്‍ക്കായി ഓര്‍മ്മത്തോണി പദ്ധതി.
ഭിശേഷിസൗഹൃദ
കേരളത്തിന്
കേരളത്തെ ഏറ്റവും മികച്ച ഭിശേഷി സൗഹൃദസംസ്ഥാനമാക്കാന്‍ ബാരിയര്‍ ഫ്രീ കേരള പോലുള്ള പദ്ധതികള്‍ മുറേുു. 1452 തസ്തികകള്‍ ഭിശേഷി നിയമനത്തിന് അനുയോജ്യമായി കണ്ടെത്തി റിപ്പോര്‍് ചെയ്തു. കാഴ്ചപരിമിതര്‍ക്കുള്ള കാഴ്ച പദ്ധതി, ശ്രവണ സഹായികള്‍ നല്‍കു ശ്രവണ പദ്ധതി, ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കു ശുഭയാത്ര പദ്ധതി എിവ മികച്ച രീതിയില്‍ മുറേുു.
ഭിശേഷി പുനരധിവാസ ശാക്തീകരണ പ്രവര്‍നങ്ങളില്‍ നിഷും നിപ്മറും ദേശീയ ശ്രദ്ധ നേടിയ മികവിന്റെ കേന്ദ്രങ്ങളായി. സാമൂഹ്യ പുനരധിവാസ പദ്ധതിയായ അനുയാത്ര പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍, വയനാട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുു.
ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബലിറ്റീസ് പദ്ധതിയുടെ ഭാഗമായി റിഥം ആര്‍’് രൂപീകരിച്ചു. സ്റ്റേറ്റ് പ്രോഗ്രാം ഫോര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ഫോര്‍ ദ ഡിസേബിള്‍ഡ് പദ്ധതി ആരംഭിച്ചു. ഭിശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിന് സംസ്ഥാനത്ത് മൂ് സംയോജിത പുനരധിവാസ ഗ്രാമങ്ങള്‍ തയ്യാറാക്കാന്‍ നടപടികള്‍ ആരംഭിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കാസര്‍ഗോഡ് മൂളിയാര്‍ വില്ലേജില്‍ സഹജീവനം
സ്നേഹഗ്രാമം ഓംഘ’ം പ്രവര്‍ത്തനമാരംഭിച്ചു.