മുട്ടുമടക്കാതെ കേരളം

മുട്ടുമടക്കാതെ കേരളം
കെ എന്‍ ബാലഗോപാല്‍
ധനകാര്യ വകുപ്പ് മന്ത്രി

202526 ലെ ബജറ്റ് പ്രസംഗം ആരംഭിച്ചത് രൂക്ഷമായ ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘ’ത്തെ കേരളം അതിജീവിച്ചിരിക്കുു എ് പറഞ്ഞുകൊണ്ടാണ്. കേന്ദ്രം കേരളത്തിനുമേല്‍ പ്രയോഗിച്ചുകൊണ്ടിരിക്കു സാമ്പത്തിക ഉപരോധത്തിന്റെ സാഹചര്യത്തിലും വികസനപ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമകാര്യങ്ങള്‍ക്കും പണമെത്തിക്കാന്‍ കേരളത്തിന് കഴിഞ്ഞു. കഴിഞ്ഞ നാലുവര്‍ഷക്കാലം സാമ്പത്തിക വെല്ലുവിളികളുടെ കാലമായിരുു. സൂക്ഷ്മമായ സാമ്പത്തിക ജാഗ്രതയോടെയും കൃത്യമായ മാനേജ്മെന്റിലൂടെയും നാം മുറേുകയാണുണ്ടായത്. ഇതിനൊപ്പം സംസ്ഥാനത്തിന്റെ മൂലധന നിക്ഷേപം ഇര’ിയോളം ആക്കാനുമായി.
മികവാര്‍ ധനമാനേജ്മെന്റ്
തനത് വരുമാനം വലിയതോതില്‍ ഉയര്‍ത്തിയാണ് സംസ്ഥാനം പിടിച്ചുനില്‍ക്കുത്. 2011-12 ല്‍ തനത് നികുതി വരുമാനം 25,718 കോടി രൂപയായിരുു. 2016-17ല്‍ ഓം പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷം ഇത് 42,176 കോടിയായി. അവസാനവര്‍ഷം 2020-21 ല്‍ 47,661 കോടി രൂപയായി. ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷം 2021-22ല്‍ 58,341 കോടി രൂപ, 2022-23ല്‍ 71,968 കോടി രൂപ, 2023-24ല്‍ 74,329 കോടി രൂപ, നടപ്പുവര്‍ഷം (202425) 81,627 കോടി രൂപ എിങ്ങനെ നികുതി വരുമാനം ഉയര്‍ത്താനായി. അടുത്ത സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുത് 91,515 കോടി രൂപയാണ്.
നികുതിയേതര വരുമാനവും ഇര’ിയോളം വര്‍ധിപ്പിക്കാനായി. 2011-12ല്‍ നികുതിയേതരവരുമാനം 2,592 കോടി രൂപയായിരുു. 2016-17ല്‍ ഓം പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷം ഇത് 9,699 കോടിയായി. അവസാനവര്‍ഷം 2020-21ല്‍ 7,372 കോടി രൂപയായി. ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷം 2021-22ല്‍ 10,463 കോടി രൂപ, 2022-23ല്‍ 15,118 കോടി രൂപ, 2023-24ല്‍ 16,346 കോടി രൂപ, നടപ്പുവര്‍ഷം 2024-25ല്‍ 17,906 കോടി രൂപ എിങ്ങനെ നികുതിവരുമാനം ഉയര്‍ത്താനായി. അടുത്ത സാമ്പത്തികവര്‍ഷം 19,145 കോടി രൂപയാണ് ലക്ഷ്യമിടുത്.
കേന്ദ്രവിഹിതം
കുത്തനെ കുറഞ്ഞു
സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തില്‍ കേന്ദ്രവിഹിതം വര്‍ഷംതോറും ഗണ്യമായി കുറയുു. 2016-17ല്‍ റവന്യു വരുമാനമായിരു 75,612 കോടിയില്‍ 23,735 കോടി രൂപ കേന്ദ്രവിഹിതമായിരുു. 32 ശതമാനം. 2020-21ല്‍ 42,629 കോടി രൂപ (44 ശതമാനം), 2021-22ല്‍ 47,837 കോടി (41 ശതമാനം), 2022-23ല്‍ 48,230 കോടി രൂപ (36 ശതമാനം) എിങ്ങനെയായിരുു കേന്ദ്ര വിഹിതം. എാല്‍, 2023-24ല്‍ 33,811 കോടി രൂപ (27 ശതമാനം), 2024-25ല്‍ 33,397 കോടി രൂപ-റവന്യു വരുമാനത്തിന്റെ 25 ശതമാനം മാത്രം എിങ്ങനെ കുത്തനെ കുറയുതാണ് സ്ഥിതി. 2020-21നെ അപേക്ഷിച്ച് ഏതാണ്ട് 20 ശതമാനം വരെയാണ് കുറവുണ്ടായത്. അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2025 ജനുവരി വരെ കേന്ദ്രത്തില്‍നിും ലഭ്യമായ റവന്യൂ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2942.29 കോടി രൂപയുടെ കുറവുണ്ടായി’ുണ്ട്.
പൊതുചെലവ്
2011-16ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശരാശരി വാര്‍ഷിക ചെലവ് 68,169 കോടി രൂപയായിരുു. ഓം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2016 മുതല്‍ 2021 വരെ ശരാശരി പൊതുചെലവ് 1,15,378 കോടി രൂപയായിരുു. ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവിലെ ശരാശരി പൊതുചെലവ് 1,65,061 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം 2,00,354 കോടി രൂപയാണ് ആകെ ചെലവായി പ്രതീക്ഷിക്കുത്.
മൂലധന ചെലവ്
സംസ്ഥാനത്തിന്റെ മൂലധന ചെലവ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 16,787.49 കോടി രൂപയായിരുു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 16,880.17 കോടി രൂപയായി വര്‍ധിച്ചി’ുണ്ട്. മാത്രമല്ല, അക്കൗണ്ടന്റ് ജനറലിന്റെ 2025 ജനുവരി വരെയുള്ള പ്രാഥമികകണക്കുകള്‍ പ്രകാരം 13,578.92 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 731.63 കോടി രൂപയുടെ വര്‍ധനവാണ് കാണിക്കുത്. കേന്ദ്രം സംസ്ഥാനത്തിന്റെ കടമെടുപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും കേന്ദ്രത്തില്‍നിും ലഭ്യമാകു ഗ്രാന്റ് ഇന്‍ എയ്ഡില്‍ കുറവുണ്ടാവുകയും ചെയ്യുമ്പോഴാണ് സംസ്ഥാനം വികസന ചെലവുകളില്‍ വര്‍ധന രേഖപ്പെടുത്തിയി’ുള്ളത്.
വെല്ലുവിളികള്‍
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ റിപ്പോര്‍’് പ്രകാരം രാജ്യത്തെ ആകെ റവന്യൂ വരുമാനത്തിന്റെ 62.3% കേന്ദ്ര സര്‍ക്കാരിന് ലഭിക്കുു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുത് 37.7% മാത്രം. എാല്‍ രാജ്യത്തെ ആകെ റവന്യൂ ചെലവിന്റെ 62.5%വും നിര്‍വഹിക്കേണ്ടിവരുത് സംസ്ഥാനങ്ങളാണ്. അതില്‍ത െകേരളംപോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കു കേന്ദ്രവിഹിതം ഓരോ ധനകാര്യകമ്മിഷന്‍ കാലയളവിലും ഗണ്യമായി കുറയുകയാണ്.
ഇപ്പോള്‍ കേരളത്തിന് ഡിവിസിബിള്‍ പൂളില്‍ നി് ലഭ്യമാകുത് 1.925 ശതമാനം മാത്രമാണ്. ഉത്തര്‍പ്രദേശിന് 17.94%വും ബീഹാറിന് 10.06%വും മധ്യപ്രദേശിന് 7.85%വും പശ്ചിമബംഗാളിന് 7.52%വും മഹാരാഷ്ട്രയ്ക്ക് 6.32%വും ലഭ്യമാകുു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 41% കേന്ദ്ര വിഹിതം സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കാന്‍ നിര്‍ദ്ദേശിച്ചു. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. എാല്‍ നടപ്പാക്കിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഫലത്തില്‍ 30%ത്തിലും താഴെ മാത്രമാണ് ലഭിക്കുത്.
രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലായതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായി. ജിഎസ്ടിയുടെ ആവിര്‍ഭാവത്തോടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്തുതിനായി കേന്ദ്രം നല്‍കിവിരു ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂണില്‍ നിര്‍ത്തലാക്കി. ജിഎസ്ടി വരുമാനത്തില്‍ പ്രതീക്ഷിതമായ വര്‍ധനവ് കൈവരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്് കഴിയാതിരുി’ും കോവിഡ് ഏതാണ്ട് രണ്ട് വര്‍ഷക്കാലം സാമ്പത്തികമേഖലയെ നിശ്ചലമാക്കിയി’ും നഷ്ടപരിഹാര കാലയളവ് ദീര്‍ഘിപ്പിച്ചില്ല. പ്രതിവര്‍ഷം 12,000 കോടിയുടെ സ്ഥിരവരുമാനമാണ് സംസ്ഥാനത്തിന് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതിലൂടെ നഷ്ടമായത്.
പത്താം ധനകാര്യ കമ്മിഷനില്‍ കേരളത്തിന് ഡിവിസിബിള്‍ പൂളില്‍നി് കേന്ദ്രം നല്‍കിയിരു വിഹിതം 3.8%വും പതിനാലാം ധനകാര്യ കമ്മീഷന്റെ കാലത്ത് 2.5 ശതമാനവുമായിരുു. പതിനഞ്ചാം ധനകാര്യ കമ്മീഷനിലേക്ക് എത്തുമ്പോള്‍ അത് 1.92 ശതമാനമായി വെ’ിക്കുറച്ചു. കേന്ദ്ര നികുതിവിഹിതം 2.5 ശതമാനത്തില്‍നിും 1.92 ശതമാനമായി കുറച്ചതിലൂടെ മാത്രം ഈ സര്‍ക്കാരിന് മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച്, വരുമാനത്തില്‍ നാലുവര്‍ഷത്തില്‍ 25,000 കോടി രൂപയുടെ നഷ്ടമുണ്ടായി. കിഫ്ബി, പെന്‍ഷന്‍ കമ്പനി എിവയ്്ക്കായി എടുത്ത കടങ്ങള്‍ സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കിയതിലൂടെ നാലുവര്‍ഷത്തിലുണ്ടായ വരുമാനനഷ്ടം 16,433 കോടി രൂപയാണ്. മാത്രവുമല്ല, ട്രഷറി അക്കൗണ്ടില്‍ ജീവനക്കാരും പൊതുജനങ്ങളും സൂക്ഷിക്കു പണം (പ’ിക് അക്കൗണ്ട്) സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കിയതിലൂടെ സംസ്ഥാനത്തിന്റെ കടപരിധിയില്‍ 39,720 കോടി രൂപയുടെ കുറവുണ്ടായി. ബ്രാന്‍ഡിങ്ങിന്റെയും മറ്റും പേരില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ അര്‍ഹതപ്പെ’ വിഹിതവും കാപ്പെക്‌സ് വായ്പപോലും കേരളത്തിന് നിഷേധിക്കപ്പെ’ു.
2024-25ലെ കണക്കുപ്രകാരം കേരളത്തിന്റെ ആകെ റവന്യു വരുമാനത്തിന്റെ 75 ശതമാനവും സംസ്ഥാനം സ്വന്തം നിലയില്‍ കണ്ടെത്തുകയാണ്. 25 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. മറ്റു പല സംസ്ഥാനങ്ങളുടെയും വരുമാനത്തിന്റെ 50 മുതല്‍ 70 ശതമാനം വരെ ഇതേ കേന്ദ്രസര്‍ക്കാര്‍ നല്‍കുുമുണ്ട്. ഇങ്ങനെ രൂപപ്പെ’ വലിയ ധനഞെരുക്കത്തോട് പടവെ’ിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷവും മുാേ’ുപോകുത്.
സാമ്പത്തിക ഉത്തരവാദിത്വം വര്‍ധിക്കുു
ചെലവുകളില്‍ കൃത്യമായ മുന്‍ഗണന നിശ്ചയിച്ചും അനാവശ്യചെലവുകള്‍ കര്‍ശനമായി നിയന്ത്രിച്ചും സാമൂഹ്യസുരക്ഷാ-ക്ഷേമ പവര്‍ത്തനങ്ങള്‍ക്കെല്ലാം ഊല്‍ നല്‍കിയുമാണ് സര്‍ക്കാര്‍ മുാേ’ുപോകുത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനമാസങ്ങളില്‍ പ്രഖ്യാപിച്ച ശമ്പളം, പെന്‍ഷന്‍ പരിഷ്‌കരണവും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വര്‍ധനവും ഉള്‍പ്പെടെയുള്ളവയുടെ അധിക സാമ്പത്തിക ഉത്തരവാദിത്വം ഈ സര്‍ക്കാരിന് നിര്‍വഹിക്കേണ്ടിവു.
ആശാ വര്‍ക്കര്‍മാരുടെ ശമ്പളവര്‍ധന രണ്ടു തവണ ഈ സര്‍ക്കാര്‍ നടപ്പാക്കി. കെഎസ്ആര്‍ടിസിയ്ക്കായി വലിയ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുത്. കെടിഡിഎഫ്‌സിയുടെ കടബാധ്യത തീര്‍ക്കാനും പണം നല്‍കേണ്ടിവു. കെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ഗ്രാമീണ ബാങ്ക്, കൊച്ചി മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവയ്‌ക്കെല്ലാം ബജറ്റിനു പുറത്താണ് വലിയതോതില്‍ സാമ്പത്തിക സഹായം നല്‍കേണ്ടിവത്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കും സംസ്ഥാ നം മാത്രം പണം നല്‍കേണ്ട സ്ഥിതിയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെല്ലാം കേന്ദ്രവിഹിതം വലിയതോതില്‍ കുറയുകയോ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്‍മാറുകയോ ചെയ്യു സ്ഥിതിയാണുള്ളത്. ഇതുമൂലം സ്‌കീം വര്‍ക്കേഴ്‌സ്, എന്‍എച്ച്എം, നെല്ല് സംഭരണം, മാതൃശിശു പോഷകാഹാര പദ്ധതികള്‍, ക്ഷേമപെന്‍ഷന്‍, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലൊക്കെ വലിയ സാമ്പത്തിക ബാധ്യതകള്‍ സംസ്ഥാനത്തിനുണ്ടാകുു. ഇത്തരമൊരു പ്രതിസന്ധി ഘ’ത്തിലൂടെ കടുപോകുമ്പോഴും വിവിധ മേഖലയില്‍ കേരളം കൈവരിച്ച നേ’ങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ മേഖലകളില്‍ മുിലേക്ക് എത്താനും നമുക്ക് കഴിയുുണ്ട്. കേന്ദ്രം പല കാരണങ്ങളാല്‍ നിഷേധിച്ച അര്‍ഹതപ്പെ’ പണം ലഭിച്ചിരുുവെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കാന്‍ കഴിയുമായിരുു.