താളം ഗോത്രതാളം

പുകമണക്കുന്ന കൂരയിൽ പ്രകൃതിയോട് ഇണങ്ങിയ ജീവിതം മാത്രമായിരുന്നില്ല ആദിവാസികൾക്ക് സ്വന്തമായി ഉണ്ടായിരുന്നത്.മഹത്തായ പൈതൃകമുള്ള സംസ്‌കാരത്തിന് പുറമെ ഒട്ടനവധി ഗോത്രകലകളും ഇവരുടെ ജിവിതത്തിന് ചാരുത പകർന്നു.വരേണ്യവർഗത്തിന്റെ വേഷപകിട്ടുകൾ ദേശത്തിന്റെ

Read more

കരിങ്കാളിപ്പൂരവും നാട്ടുജീവിതവും

പഴയ വന്നേരിനാട്ടിലെ കീഴെക്കാവുകളിലാണ് കരിങ്കാളിയാട്ടം എന്ന അനുഷ്ഠാനം നടക്കുന്നത്. അതായത്, തൃശ്ശൂർ ജില്ലയിലെ ചേറ്റുവ മുതൽ വടക്കോട്ട് മലപ്പുറം, പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ മൂക്കുതല, എടപ്പാൾ,

Read more

വടക്കിന്റെ ദൈവകണങ്ങൾ

  വടക്കൻ ജില്ലകളിലെ സാമൂഹിക ജീവിതത്തിൽ വേർതിരിക്കാനാവാത്ത വിധം ഇഴചേർന്നുകിടക്കുന്ന ഒരനുഷ്ഠാനമാണ് തെയ്യം. പ്രകൃത്യാരാധനയുടെ തുടർച്ചയായി രൂപപ്പെട്ട തെയ്യക്കാവുകൾ വിശ്വാസങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും പ്രകൃതി സംരക്ഷണം പ്രാവർത്തികമാക്കുകയും ജാതിമതാതീതമായ

Read more

കലയുടെ കണ്ണാടി

2000 വർഷങ്ങളുടെ ചരിത്രമുണ്ടെന്ന് കരുതപ്പെടുന്ന തെയ്യങ്ങളെ കുറിച്ചുള്ള അസാമാന്യമായ അറിവും മിഴിവുള്ള ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. 1984ലാണ് പെപിത ആദ്യമായി തെയ്യം കാണുന്നത്. ആദ്യമായി

Read more

തുളു കോലങ്ങൾ തുളുനാടിന്റെ സംസ്‌കൃതി

വടക്കേ മലബാറിലും പഴയ തുളുനാട്ടിലും സജീവസാന്നിധ്യമാണ് തെയ്യങ്ങൾ. തുളുനാട്ടിലെത്തുമ്പോൾ തെയ്യത്തിന്റെ രൂപത്തിലും അവതരണത്തിലും ചില വ്യത്യാസങ്ങൾ ദൃശ്യമാണ്. തെയ്യാരാധന തൗളവർക്ക് ഭൂതാരാധനയാണ് എന്ന വിശ്വാസം ചിലരുടെ ഇടയിൽ

Read more

ചിമ്മാനക്കളി ഒരു ജനതയുടെ ആദിമജീവിതചിത്രം

ഹരി നമ്മോ നമ്മോ നമ്മോ നാരായണ ദൈവോമേ ഓ ഹരിനാദാരി കോട്ടയിലെ അരിവകൾ ഉണ്ടിവിടെ ദാ ഗുരുനാദാരി കോട്ടയിലെ ഗുരുക്കന്മാരുണ്ടിവിടെ ഏവരേയും വന്ദിച്ചു… – പാടട്ടെ ഈ

Read more

തെയ്യം മലബാറിന്റെ ഉള്ളുണർച്ച

  അത ചെണ്ട മുട്ടല് തൊടങ്ങി. ഇപ്പം അടിയറ ബെരും. ഇങ്ങള് എനിയും കീഞ്ഞിറ്റ്ല്ലേ, ഞാള് പോന്നാ ഇങ്ങളങ്ങ് ബന്നോളീം.’ വടക്കേ മലബാറിലെ ഉൾനാടൻ ഗ്രാമത്തിൽ മകരമാസത്തിലെ

Read more

പൂരക്കളിയും മറുത്തുകളിയും

  പൂരക്കളിയിൽ കളിയുണ്ട്, കലയുമുണ്ട്. എന്നാൽ പൊതുവെ കായികവിനോദമായിട്ടല്ല ഇതിനെ കണക്കാക്കുന്നത്, കലാരൂപമായിട്ടാണ്. കാര്യമായ ചിട്ടപ്പെടു ത്തലുകളില്ലാതെ നാട്ടുകൂട്ടം ആവിഷ്‌ക്കരിച്ച കലയായതുകൊണ്ട് ഇതിനെ നാടൻകലയെന്നു വിളിക്കുന്നവരാണേറെയും. എന്നാൽ

Read more

തെയ്യത്തിന്റെ സംസ്‌കാരപശ്ചാത്തലം

          കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. വൈവിധ്യപൂർണ്ണമായ പ്രകൃതിയും സംസ്‌കാരവും. മലകൾ, മലകൾക്ക് താഴെ കുന്നുകൾ അതിനു

Read more

സാമൂഹികവിനിമയങ്ങളുടെ തിറയാട്ടക്കാലം

മനുഷ്യനിയന്ത്രണത്തിനുമപ്പുറമുള്ള പ്രതിഭാസങ്ങൾ നിമിത്തമുണ്ടാവുന്ന പ്രകൃതിക്ഷോഭം, കൃഷിനാശം, ജീവനാശം, സാംക്രമികരോഗങ്ങൾ എന്നിവയിൽ നിന്നുള്ള മോചനത്തിനുവേണ്ടി പ്രപഞ്ചശക്തികളേയും പ്രകൃതിയേയും ആരാധിക്കാൻ തുടങ്ങിയതിൽനിന്നാവണം ആചാരങ്ങളും അനുഷ്ഠാനങ്ങളും രൂപമെടുത്തതെന്നാണ് നരവംശശാസ്ത്രം പറയുന്നത്. ആചാരാനുഷ്ഠാനങ്ങളുടെ

Read more