നല്ല വാർത്തകൾക്ക് വായനക്കാരുണ്ട്
ആദ്യകാല പത്രപ്രവർത്തനത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും വിശദീകരിക്കാമോ? സാഹിത്യക്കാരനും ലോട്ടറി ഡയറക്ടറുമായിരുന്ന കെ.എസ്. കൃഷ്ണനാണ് എന്നെ കൗമുദിയിൽ ചേരാൻ പ്രേരിപ്പിച്ചത്. കെ.ബാലകൃഷ്ണനായിരുന്നു പത്രാധിപർ. വാർത്താ ഏജൻസി കോപ്പികൾ തർജ്ജമ ചെയ്യുകയായിരുന്നു
Read more