ക്രോധദേവതമാരും കാവ്യോപാസകരും
അനുഷ്ഠാനങ്ങളാൽ അങ്കനം ചെയ്യപ്പെട്ട ജീവിതമായിരുന്നു പ്രാചീനമനുഷ്യരുടേത്. കാർഷികഗ്രാമീണതയിലും അവ നിലനിന്നു. അവയിൽ ഏറ്റവും പ്രാചീനമായത് നരബലി തന്നെയാവാം. നരബലിക്കു ശേഷമാണ് മൃഗബലിയും മൃഗബലിയെ പ്രതീകാത്മകമായ അനുഷ്ഠാനമാക്കുന്ന
Read more