സ്ത്രീ മുന്നേറ്റത്തിന്റെ എട്ട് വർഷം
അവകാശങ്ങൾക്കുവേണ്ടി, ആത്മാഭിമാനത്തോടെ ജീവിക്കാനായി നടന്ന സ്ത്രീപോരാട്ടങ്ങളുടെ ഭൂതകാലമുള്ള നാടാണ് കേരളം. സ്ത്രീ സ്വാതന്ത്ര്യം നവോത്ഥാനകാലത്തിന്റെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു. സ്വാതന്ത്ര്യാനന്തരം വർധിതമായ തോതിൽ സ്ത്രീകളുടെ പൊതുജീവിതപ്രവേശവും വിവിധതലങ്ങളിലെ മുന്നേറ്റവും
Read more