പ്രേക്ഷകർ വളർത്തിയ മേള
ചലച്ചിത്രോത്സവം@30>>ബീനാപോൾ ചലച്ചിത്രമേള തുടക്കം മുതൽക്കുള്ള അതിന്റെ പാരമ്പര്യം നിലനിർത്തി തുടരുന്നത് കാണുന്നതിൽ വളരെ സന്തോഷമുണ്ട്. മേളയുടേത് മികച്ച സംഘാടനമാണ്. പ്രൊഫഷണൽ ഫിലിം മാർക്കറ്റ് ആരംഭിച്ചത് ഏറെ സ്വാഗതാർഹമാണ്.
Read more