കരുതലാണ്, കൈത്താങ്ങാണ് സര്‍ക്കാര്‍
കരുതലാണ്, കൈത്താങ്ങാണ് സര്‍ക്കാര്‍
ചുവപ്പു നാടയില്‍ കുടുങ്ങി പരിഹാരമില്ലാതെ കിടന്ന പ്രശ്‌നങ്ങൾ, കാലമെത്രയായെന്നു പോലും ഓർമ്മയില്ലാത്ത പഴകിയ പരാതികള്‍, ഒരു നാട് മുഴുവന്‍ പേറിയ വേവലാതികള്‍, പെട്ടെന്നുണ്ടായ അപകടങ്ങളിലും ദുരന്തങ്ങളിലും പകച്ചു പോയവരുടെ വേവുകള്‍… ഈ ആശങ്കകള്‍ക്ക് കാതോര്‍ക്കാന്‍ സര്‍ക്കാര്‍ ഓരോ മനുഷ്യരിലേക്കും ഇറങ്ങി വന്നു. അവര്‍ ഒറ്റയ്ക്കും കൈകോര്‍ത്തും പരാതികളുമായെത്തി. സര്‍ക്കാര്‍ അവരെ കേട്ടു. പരിഹരിക്കാവുന്നവയ്‌ക്ക് അവിടെ വെച്ചു തന്നെ ഉടനടി പരിഹാരമുണ്ടാക്കി. അല്ലാത്തവയ്ക്ക് കൂട്ടായി പരിഹാരം തേടി. പരാതിക്കാര്‍ക്കു കൂടി സ്വീകാര്യമായ നിര്‍ദേശങ്ങളുണ്ടായി. അതിനുള്ള നടപടികള്‍ക്ക് ഉത്തരവിട്ടു. സര്‍ക്കാര്‍ അവര്‍ക്ക് കരുതലായി നിന്നു. അവരുടെ പ്രശ്‌നങ്ങളിൽ കൈത്താങ്ങായി.
രണ്ടാമതും കരുതലും കൈത്താങ്ങും എന്ന പേരില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്ത് താലൂക്കുകളില്‍ നടത്തുമ്പോള്‍ പരാതികളുടെ എണ്ണം കുത്തനെ കുറയുകയാണ്. ദീര്‍ഘ കാലമായി കെട്ടിക്കിടക്കുന്ന പരാതികള്‍ ഓരോ താലൂക്കിലും വിരലിലെണ്ണാവുന്നത്ര മാത്രം. ആദ്യ കരുതലും കൈത്താങ്ങും അദാലത്ത്, വിവിധ വകുപ്പുകള്‍ പ്രത്യേകമായി നടത്തിയ മന്ത്രിതല അദാലത്തുകള്‍, നവകേരള സദസ്സ് എന്നിവയിൽ തന്നെ ഒട്ടുമിക്ക പരാതികളും പരിഹരിക്കപ്പെട്ടു. എന്നാൽ ഈ അദാലത്തുകള്‍ അവസാനിക്കുന്നില്ല. പരാതികളില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് നാം തുഴഞ്ഞു കയറുകയാണ്. അതിനായി ഇത്തരം അദാലത്തുകളും കൂട്ടായ്‌മകളും തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
തിരുവനന്തപുരം, പത്തനംതി’, കോഴിക്കോട്, കോ’യം, കണ്ണൂര്‍ ജില്ലകളില്‍ ഓം ഘ’ അദാലത്ത് നടു. രണ്ടാം ഘ’ത്തില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിലും മൂാം ഘ’ത്തില്‍ വയനാട്, കാസര്‍ഗോഡ്, ആലപ്പുഴ ജില്ലകളിലും നടു. ഓരോ താലൂക്കിലും രണ്ടു മന്ത്രിമാര്‍ വീതം പരാതികള്‍ കേ’ു. തിരുവനന്തപുരത്ത് മന്ത്രിമാരായ വി.ശിവന്‍കു’ി, ജി.ആര്‍.അനില്‍ എിവര്‍ ഉദ്ഘാടന അദാലത്തില്‍ തുടക്കമി’ു. പനംതി’യില്‍ വീണാ ജോര്‍ജ്, പി.രാജീവ് എിവരും കോഴിക്കോട് പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍ എിവരും പങ്കെടുത്തു. കോ’യത്ത് വി.എന്‍.വാസവന്‍, റോഷി അഗസ്റ്റിന്‍ എിവരും കണ്ണൂരില്‍ കടപ്പി രാമചന്ദ്രന്‍, പി.പ്രസാദ് എിവരും പരാതികള്‍ കേ’ു.
ഇടുക്കിയില്‍ മന്ത്രിമാരായ വി.എന്‍.വാസവന്‍, റോഷി അഗസ്റ്റിന്‍ എിവരും എറണാകുളത്ത് പി.രാജീവ്, പി.പ്രസാദ് എിവരും അദാലത്തില്‍ പങ്കെടുത്തു. തൃശൂരില്‍ കെ.രാജന്‍, ആര്‍.ബിന്ദു, പാലക്കാട് എം.ബി.രാജേഷ്, കെ.കൃഷ്ണന്‍കു’ി, മലപ്പുറത്ത് പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്‌മാന്‍, കൊല്ലത്ത് കെ.എന്‍.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്‌കുമാര്‍ എിവരും പങ്കെടുത്തു. മൂാം ഘ’ം നട വയനാ’ില്‍ ഒ.ആര്‍.കേളു, എ.കെ.ശശീന്ദ്രന്‍, കാസര്‍ഗോഡ് രാമചന്ദ്രന്‍ കടപ്പള്ളി, വി.അബ്ദുറഹ്‌മാന്‍, ആലപ്പുഴയില്‍ സജി ചെറിയാന്‍, പി.പ്രസാദ് എിവരും പങ്കെടുത്തു.
കോഴിക്കോട്
80 മുന്‍ഗണനാ
റേഷന്‍ കാര്‍ഡുകള്‍
പല വാതിലുകളില്‍ മു’ിയി’ും പരിഹാരമാവാത്ത പരാതികളും പരിഭവങ്ങളുമായാണ് അവര്‍ അദാലത്തുകളിലെത്തിയത്. ചെറിയ വഴിത്തര്‍ക്കങ്ങള്‍ മുതല്‍ ജീവിതത്തിന്റെ ത െവഴിമുടക്കി നില്‍ക്കു പ്രശ്നങ്ങള്‍ വരെ അവയിലുണ്ടായിരുു. ജില്ലയില്‍ നട നാല് താലൂക്ക്തല അദാലത്തുകളില്‍ മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഓരോരുത്തരെയും വിളിച്ചിരുത്തി അവരുടെ പരാതികള്‍ കേ’ു. പല പ്രശ്നങ്ങള്‍ക്കും വേദിയില്‍ വച്ചു ത െപരിഹാരമായി. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ളവയില്‍ ഒാേ രണ്ടോ ആഴ്ചകള്‍ക്കകം പരിഹാരം കാണാന്‍ ബന്ധപ്പെ’ ഉദ്യോഗസ്ഥര്‍ക്ക് നേരി’് നിര്‍ദ്ദേശങ്ങള്‍ നല്‍കി. കനംതൂങ്ങിയ മനസ്സുമായി വവര്‍ അദാലത്ത് വേദിവിടുമ്പോള്‍ അവരുടെ മുഖങ്ങളില്‍ ആശ്വാസവും പ്രതീക്ഷയും തെളിഞ്ഞുനിിരുു.
ഒരിക്കലും പരിഹരിക്കപ്പെടില്ലെു കരുതിയ പ്രശ്നക്കുരുക്കുകള്‍ മാന്ത്രികവിരലുകളിലെ പോലെ അഴിഞ്ഞില്ലാതാകു വിസ്മയത്തിന് സാക്ഷ്യം വഹിച്ചതിന്റെ കൗതുകം അവരുടെ കണ്ണുകളില്‍ കാണാമായിരുു.
ജില്ലയിലെ നാലു താലൂക്കുകളില്‍ നട കരുതലും കൈത്താങ്ങും അദാലത്തുകളില്‍ വിതരണം ചെയ്തത് 80 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍. അദാലത്തുകളില്‍ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അനുവദിച്ച ഇത്രയും കാര്‍ഡുകള്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എിവര്‍ വിതരണം ചെയ്തു. കോഴിക്കോട് താലൂക്കില്‍ 29 എഎവൈ, ഏഴ് പിഎച്ച്എച്ച് കാര്‍ഡുകള്‍ ഉള്‍പ്പെടെ 36 മുന്‍ഗണനാ കാര്‍ഡുകളാണ് വിതരണം ചെയ്തത്. കൊയിലാണ്ടി താലൂക്കില്‍ 17 എഎവൈ, മൂ് പിഎച്ച്എച്ച്, താമരശ്ശേരി താലൂക്കില്‍ ഏഴ് എഎവൈ, അഞ്ച് പിഎച്ച്എച്ച്, വടകര താലൂക്കില്‍ രണ്ട് കാര്‍ഡുകളും ആറു വീതവും എിങ്ങനെ ആകെ 59 എഎവൈ കാര്‍ഡുകളും 21 പിഎച്ച്എച്ച് കാര്‍ഡുകളും അര്‍ഹരമായ അപേക്ഷകര്‍ക്ക് ലഭ്യമാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഏറെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണ് മുന്‍ഗണനാ കാര്‍ഡുകള്‍ ലഭിച്ചവര്‍ അദാലത്തില്‍ നിും തിരികെ പോയത്. അപേക്ഷ നല്‍കി ദിവസങ്ങള്‍ക്കകം ത െമുന്‍ഗണനാ കാര്‍ഡുകളിലേക്ക് മാറാനായതിന്റെ സന്തോഷം അവര്‍ മറച്ചുവച്ചില്ല.
പത്തനംതി’
ഉറക്കം കെടുത്തിയ
മരങ്ങള്‍
വീടിന് മുകളിലേക്ക് ചാഞ്ഞുനില്‍ക്കു മഹാഗണിയും പനയും. ഏത് നിമിഷവും ജീവഹാനി ഭയ നാളുകള്‍. മരങ്ങളായിരുു പത്തനംതി’ നഗരസഭ നുവക്കാട് മുതുവരത്തില്‍ വീ’ില്‍ എം കെ രമണിയുടെ ഉറക്കംകെടുത്തിയിരുത്. ഭര്‍ത്താവ് മരിച്ചതോടെ വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് രമണി. അയല്‍വാസിയോടുപറഞ്ഞി’ു കാര്യമുണ്ടായില്ല. മു’ിയ വാതിലുകളൊും തുറില്ല. അങ്ങനെയാണ് കോഴഞ്ചേരി താലൂക്ക് അദാലത്തിലെത്തിയത്. ആവലാതി കേ’റിഞ്ഞതോടെ തത്സമയം പരിഹാരം നിര്‍ദേശിക്കുകയായിരുു മന്ത്രിമാര്‍. നഗരസഭ സെക്ര’റിയുടെ ചുമതലയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മരങ്ങള്‍ വെ’ിമാറ്റി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍’് നല്‍കാനാണ് ഉത്തരവ്. മന്ത്രിമാരായ പി. രാജീവ്, വീണാ ജോര്‍ജ് എിവരുടെ നേതൃത്വത്തിലാണ് പത്തനംതി’യിലെ അദാലത്തുകള്‍ നടത്. മുന്‍ഗണനാ കാര്‍ഡ് മുതല്‍ വഴിത്തര്‍ക്കവും ചികിത്സാസഹായവും ഭൂമിസംബന്ധമായ നിയമക്കുരുക്കുകളും ഉള്‍പ്പെടെ വിവിധ പരാതികള്‍ മന്ത്രിമാര്‍ക്കു മുിലെത്തി. മിക്കവയിലും ഉടന്‍ നടപടിക്ക് നിര്‍ദേശം നല്‍കാനുമായി.
തിരുവനന്തപുരം
കുടുംബഭൂമിക്ക്
20 വര്‍ഷത്തിന് ശേഷം പ’യം
20 വര്‍ഷത്തിന് ശേഷം കുടുംബ ഭൂമിക്ക് പ’യം ലഭിച്ച ഈ ദിവസം അമ്പൂരി പാമ്പരംകാവ് സ്വദേശി സതീഷ് കുമാറിന് അവിസ്മരണീയമാണ്. ലിവര്‍ സിറോസിസ് രോഗത്തെ തുടര്‍് ബുദ്ധിമു’ിലായ ഭാര്യ ഷാനയ്ക്കും മകള്‍ ഗ്രീഷ്മയ്ക്കും ഒപ്പമാണ് കാ’ാക്കട ക്രിസ്ത്യന്‍ കോളേജിലെ അദാലത്തിന് എത്തിയത്. ഹോ’ല്‍ തൊഴിലാളിയായ സതീഷ് കുമാറിന് കുടുംബസ്വത്തായി ലഭിച്ച 73 സെന്റ് വസ്തുവില്‍ ഉള്‍പ്പെടു അഞ്ച് സെന്റ് ഭൂമിക്ക് പ’യം ലഭിച്ചിരുില്ല. ഈ ഭൂമിക്ക് ചുറ്റുമായി കിടക്കു 68 സെന്റിന് പ’യം ഉണ്ടായിരുപ്പോള്‍, സാങ്കേതിക പ്രശ്നങ്ങളെ തുടര്‍് പ’യം ലഭിക്കുതിനായി 20 വര്‍ഷമാണ് സതീഷ് കാത്തിരുത്.
കരുതലും കൈത്താങ്ങും അദാലത്തിലെത്തിയ അപേക്ഷയിന്മേല്‍ സതീഷ് കുമാറിന് അനുകൂല തീരുമാനം അതിവേഗം ലഭിച്ചു. മന്ത്രിമാരായ വി. ശിവന്‍കു’ിയും ജി. ആര്‍ അനിലും ഉള്‍പ്പെടു വേദിയില്‍ വെച്ച് സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ പ’യം കൈമാറി. സതീഷ്‌കുമാറിന്റെ ഏക വരുമാനമാണ് കുടുംബത്തെ താങ്ങി നിര്‍ത്തുത്. കഴിഞ്ഞ മൂര വര്‍ഷമായി ലിവര്‍ സിറോസിസിനെ തുടര്‍് ആരോഗ്യ പ്രശ്നങ്ങള്‍ അല’ു ഭാര്യ ഷാനയ്ക്ക് കാഴ്ച ശക്തി കുറവാണ്. എഞ്ചിനീയറിങ് ബിരുദധാരിയാണ് മകള്‍ ഗ്രീഷ്മ. ജില്ലയില്‍ ഓലൈന്‍ മുഖേന ആകെ 4,589 അപേക്ഷകള്‍ ലഭിച്ചതില്‍ 3,010 അപേക്ഷകള്‍ അദാലത്തില്‍ പരിഗണിച്ചു നടപടികള്‍ പൂര്‍ത്തീകരിച്ചു.
ജയകുമാറിന് ആശ്രിതസര്‍’ിഫിക്കറ്റ് കൈമാറി മുഖ്യമന്ത്രി
തമ്പാനൂര്‍ സ്വദേശി ജയകുമാര്‍ തന്റെ ജീവിതം ഭദ്രമായ ആശ്വാസത്തിലാണ് ഗവ. വിമെന്‍സ് കോളേജില്‍ നട താലൂക്ക് അദാലത്തില്‍ നിും മടങ്ങിയത്. വിദ്യാഭ്യാസവകുപ്പില്‍ ഡി പി ഐ ഓഫീസില്‍ പാര്‍’് ടൈം സ്വീപ്പര്‍ ആയി ജോലി നോക്കവേ മരണപ്പെ’ുപോയ ബേബിയുടെ മകനാണ് ജയകുമാര്‍. കൂലിപ്പണിക്കാരനായ ജയകുമാറിന് സാങ്കേതിക പ്രശ്നങ്ങളെ തുടര്‍് ആശ്രിത സര്‍’ിഫിക്കറ്റ് ലഭിച്ചിരുില്ല.
കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്കുതല അദാലത്തില്‍ അപേക്ഷ നല്‍കിയ ജയകുമാറിന്റെ മുാേ’ുള്ള ജീവിതത്തിന് സര്‍ക്കാര്‍ കരുതലാവുകയായിരുു. ആശ്രിതനിയമനത്തിനായുള്ള ആശ്രിത സര്‍’ിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരി’ുത െജയകുമാറിന് കൈമാറി. നിറകണ്ണുകളോടെയാണ് ജയകുമാര്‍ മുഖ്യമന്ത്രിയില്‍ നിും സര്‍’ിഫിക്കറ്റ് ഏറ്റുവാങ്ങി വേദി വി’ത്.
ആലപ്പുഴ
റോഡ് വരും,
ആറ് മാസത്തിനകം
ഒരു മരണമുണ്ടായാല്‍, ഒരാള്‍ക്ക് പെ’െ് അസുഖം വാല്‍ ഒകോല്‍ മീറ്റര്‍ വീതി മാത്രമുള്ള വഴിയിലൂടെ കസേരയില്‍ ഇരുത്തി ചുമുകൊണ്ടു പോകണം. രോഗികളും വൃദ്ധരുമൊക്കെ റോഡില്ലാതെ കഷ്ടപ്പെടുകയാണ്. ചേര്‍ത്തല താലൂക്ക് അദാലത്തിനെത്തിയ 87 ശതമാനം ഭിശേഷിയുള്ള സനല്‍കുമാര്‍ വീല്‍ചെയറിലിരു് തങ്ങളുടെ നഗറിലുള്ള ദൈനംദിന ദുരിതം വിവരിച്ചു. എഴുപു – കോടംതുരുത്ത് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ താമസിക്കു പ്രദേശവാസികളും ഹരിജന്‍ നഗറിലുള്ളവരും റോഡില്ലാത്തതിന്റെ ദുരിതചിത്രം വിവരിക്കാന്‍ അദാലത്തിനെത്തിയിരുു. ഭവനവായ്പ ലഭിക്കാത്തതിനാല്‍ വീട് നിര്‍മ്മാണമടക്കം പ്രദേശത്ത് തടസ്സപ്പെ’ിരിക്കുകയാ
ണെും സഞ്ചാരയോഗ്യമായ മൂു മീറ്റര്‍ വീതിയിലുള്ള റോഡ് ഉണ്ടെങ്കില്‍ ഒ’േറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെും ജോസ പറഞ്ഞു.
കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഹരിജന്‍ നഗര്‍ നിവാസികള്‍ക്കും പ്രദേശവാസികള്‍ക്കും ആശ്വാസമായി ആറുമാസത്തിനുള്ളില്‍ എഴുപു എഫ്‌സി കോവെന്റ് ചുള്ളിത്തറ കടവ് റോഡ് പൂര്‍ത്തിയാക്കാന്‍ എഴുപു പഞ്ചായത്ത് സെക്ര’റിക്ക് മന്ത്രിമാര്‍ സജി ചെറിയാനും
പി പ്രസാദും നിര്‍ദേശം നല്‍കി. റോഡ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളും കരാറും പൂര്‍ത്തിയായി’ും ഒരു വ്യക്തി പഞ്ചായത്തില്‍ നല്‍കിയ പരാതിയെ തുടര്‍ു നിര്‍മ്മാണം തുടങ്ങാനാവാത്ത അവസ്ഥയിലായിരുു. ഈ സാഹചര്യത്തിലാണ് പ്രദേശവാസികളും നഗര്‍വാസികളും ഒരുമിച്ച് പരാതിയുമായി അദാലത്തിലെത്തിയത്.
കൊല്ലം
ആശ്വാസം
ഏഴ് കുടുംബങ്ങള്‍ക്ക്
120 വര്‍ഷമായി കൊല്ലം ഈസ്റ്റ് വില്ലേജില്‍ റവന്യൂ പുറമ്പോക്കില്‍ മുനീശ്വരം സ്വാമി ക്ഷേത്രത്തിന്റെ പുറകുവശം താമസിക്കു ഏഴ് കുടുംബങ്ങള്‍ക്ക് പ’യം അനുവദിക്കണമെ ആവശ്യമായാണ് രാജു വര്‍ഗീസ് അദാലത്തിനെത്തിയത്. അംഗപരിമിതനായ രാജു വര്‍ഗീസും മറ്റു കുടുംബങ്ങളും സാമ്പത്തികമായി പിാക്കം നില്‍ക്കുവരും ദാരിദ്ര്യരേഖയില്‍ താഴെ ഉള്ളവരുമാണ്. കൊല്ലം കോര്‍പ്പറേഷന്റെ അതിര്‍ത്തിക്കുള്ളില്‍ എസ് വളവില്‍ 16 അടി താഴ്ചയില്‍ ആണ് ഇവര്‍ താമസിക്കുത്. 50 വര്‍ഷം വസ്തു കരവും അടച്ചി’ുണ്ട്. എാല്‍ കൈവശരേഖ കൊണ്ട് മാത്രം മുതല്‍ പേരോ വീ’ുപേരോ മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. മറ്റു പല ആവശ്യങ്ങള്‍ക്കും പ’യം അനിവാര്യമാണ്. സമീപത്തുള്ള മറ്റ് കുടുംബങ്ങള്‍ക്ക് പ’യം അനുവദിച്ചതായി ഇവര്‍ പറയുു. അപേക്ഷ പരിഗണിച്ച മന്ത്രി കെ എന്‍ ബാലഗോപാല്‍ പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പാലക്കാട്
എ’ുവയസുകാരിക്കും
മുത്തശ്ശിക്കും
തണലൊരുക്കും
മുത്തശ്ശിയുടെ കൂടെ ചിറ്റൂര്‍ കരുതലും കൈത്താങ്ങും വേദിയില്‍ പരാതിയുമായി വവരുടെ ഇടയില്‍ വിഷാദ ഭാവത്തോടെ ഇരിക്കു പെകു’ി മന്ത്രി കെ.കൃഷ്ണന്‍കു’ിയുടെ ശ്രദ്ധയില്‍പ്പെ’ു. മന്ത്രി അടുത്തെത്തിയതോടെ മുത്തശ്ശി പോത്തുണ്ടി അകപ്പാടം തങ്ക പൊ’ിക്കരഞ്ഞു. പെകു’ിയുടെ അമ്മ (52) ബേബി വര്‍ഷങ്ങളായി തിരുവനന്തപുരം ആര്‍സിസിയില്‍ കാന്‍സര്‍ ചികിത്സയിലായിരുു. ഭാര്യയുടെ രോഗവിവരം അറിഞ്ഞത് മുതല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ഭര്‍ത്താവ് അയപ്പന്‍ (62) പ്രമേഹരോഗം മൂര്‍ച്ഛിച്ച് മരിച്ചു. രണ്ട് മാസം മുമ്പ് ബേബിയും മരിച്ചതോടെ പെകു’ിയും മുത്തശ്ശിയും മാത്രമായി.
സ്വന്തമായി വീടുണ്ടെങ്കിലും വരുമാനമാര്‍ഗമില്ലാത്ത ഇവര്‍ക്ക് ബന്ധുക്കളുടെ കരുണ മാത്രമാണ് ആശ്രയം. അദാലത്തില്‍ മുന്‍കൂറായി റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുതിനായി നല്‍കിയതുമായി ബന്ധപ്പെ’ാണ് ഇവര്‍ അദാലത്തില്‍ എത്തി
യത്. റേഷന്‍ കാര്‍ഡ് കി’ിയെങ്കിലും കു’ിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെ് തങ്ക മന്ത്രിയോട് പറഞ്ഞു. ഫോസ്റ്റര്‍ കെയര്‍ പോലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി മുത്തശ്ശിയോടൊപ്പം കു’ിയുടെ പഠനവും സംരക്ഷണവും ഉറപ്പുവരുത്താന്‍ വനിതാ ശിശുവികസന ഓഫീസറെ മന്ത്രി ചുമതലപ്പെടുത്തി. ചാത്തമംഗലം ജിയുപിഎസ് സ്‌കൂളിലെ മൂാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെകു’ി.
മലപ്പുറം
വൈഗക്ക്
മരു് മുടങ്ങില്ല
ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കും ഹോര്‍മോ പ്രശ്‌നങ്ങള്‍ക്കും മരു് കഴിക്കു 14 കാരിയായ വൈഗക്ക് മാസങ്ങളായി മരു് മുടങ്ങിയിരുു. മാത്രമല്ല, വീട് വാഹന സൗകര്യം ഇല്ലാത്ത സ്ഥലത്തായതിനാല്‍ ഇടയ്ക്കിടെ ആശുപത്രിയില്‍ പോകാന്‍ ഏറെ ബുദ്ധിമു’ിയിരുു. ഊര്‍ങ്ങാ’ിരി സ്വദേശിയും ഭിശേഷിക്കാരിയുമായ വൈഗക്ക് മുടങ്ങിക്കിട മരുുകള്‍ ആരോഗ്യവകുപ്പിന്റെ പരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂവത്തിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം വഴി നല്‍കാന്‍ മന്ത്രി വി. അബ്ദുറഹ്മാനും പി.എ.മുഹമ്മദ് റിയാസും നിര്‍ദേശിച്ചു. മുച്ചക്ര വാഹനം എ ആവശ്യവും മന്ത്രി പരിഗണിച്ചു. ഇത് മാതാപിതാക്കളായ ദിനിക്കും പ്രേമരാജിനും ആശ്വാസത്തിന്റെ കൈത്താങ്ങായി.
കാസര്‍ഗോഡ്
മക്കളെ ചുമ്
നടക്കേണ്ട, റോഡ് ഉറപ്പ്
കരഞ്ഞുകലങ്ങിയ കണ്ണുകളോടെ കാസര്‍കോട് താലൂക്ക് തല അദാലത്തിന് എത്തിയ ബന്തടുക്കയിലെ ഗീത പ്രതാപന്‍ മടങ്ങിയത് നെഞ്ചിലെ നേരിപ്പോടടങ്ങിയ ആശ്വാസത്തോടെയാണ്. ഭിശേഷിക്കാരായ രണ്ട് ആമക്കളുള്ള ഗീതയുടെ വീ’ിലേക്കുള്ള റോഡ് കഴിഞ്ഞ അഞ്ചു വര്‍ഷമായി തടസ്സപ്പെ’ നിലയിലാണ്. ഇത് കാരണം 90 ശതമാനം ഭിശേഷിക്കാരനായ മകനെ ചുമുകൊണ്ടു ആശുപത്രിയില്‍ കൊണ്ടുപോകേണ്ട അവസ്ഥ വിവരിക്കവേ അവര്‍ പൊ’ിക്കരഞ്ഞു. മക്കളെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിനാല്‍ റോഡില്ലാത്ത സ്വന്തം വീട് അടച്ചി’് ബന്തടുക്ക ടൗണില്‍ വാടകയ്ക്ക് കഴിയുകയാണെ് ഗീത പറഞ്ഞു. 40കാരനായ മൂത്ത മകനെ ചുമുകൊണ്ടു പോകു ചിത്രവും അവര്‍ മന്ത്രിമാരെ കാണിച്ചു.ഗീതയുടെ 38 വയസുള്ള രണ്ടാമത്തെ മകന്‍ 50 ശതമാനം ഭിശേഷിക്കാരനാണ്.
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്ള റോഡാണ് തടയപ്പെ’ത്. റോഡ് എത്രയും പെ’െ് പുനഃസ്ഥാപിക്കണമെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശവും പാലിക്കപ്പെ’ില്ല. കമ്മിഷന്‍ നിര്‍ദേശം ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ച മന്ത്രി റോഡ് ഉടന്‍ പുനഃസ്ഥാപിക്കാന്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് സെക്ര’റിയ്ക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ജില്ലാ കളക്ടറുമായി ബന്ധപ്പെ’് പോലീസ് സഹായവും തേടണം.
വയനാട്
കാത്തിരിപ്പ് സഫലം
അരുന്ധതിക്ക് പ’യം
നാലു പതിറ്റാണ്ടായി സ്വന്തം ഭൂമിക്ക് പ’യമില്ലാത്ത അരുന്ധതിയുടെ സങ്കടങ്ങള്‍ക്ക് അറുതിയായി. മാനന്തവാടിയിലെ കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീയില്‍ നിും എ’് സെന്റ് സ്ഥലത്തിന്റെ പ’യം അരുന്ധതി ഏറ്റുവാങ്ങി. അഞ്ചു വര്‍ഷം മുമ്പ് ഭര്‍ത്താവ് ശെല്‍വന്‍ മരിച്ചു. അദ്ദേഹത്തിന്റെ കൂടി സ്വപ്നമായിരുു സ്വന്തം ഭൂമിയുടെ പ’യ രേഖ. മാനന്തവാടി താലുക്കില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. അധികൃതര്‍ സ്ഥലം പരിശോധിച്ച് പ’യം നല്‍കാനുള്ള തീരുമാനമെടുക്കുകയായിരുു. ഇനി വീട് എ ആഗ്രഹം പൂര്‍ത്തിയാക്കണം. ജില്ലാ കളക്ടറില്‍ നിും പ’യം സ്വീകരിച്ച് അരുന്ധതി പറഞ്ഞു.
വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും പ’ികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവും ആണ് പൊതുജനങ്ങളില്‍ നിും പരാതി കേ’ത്.
തൃശൂര്‍
സഹപാഠികളുടെ കരുതല്‍,
അച്ഛനമ്മമാര്‍ നഷ്ടപ്പെ’
സഹോദരങ്ങള്‍ക്ക് വീട്
അച്ഛനമ്മമാര്‍ നഷ്ടപ്പെ’ പഴഞ്ഞി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 5,6,7 ക്ലാസുകളില്‍ പഠിക്കു സഹോദരങ്ങള്‍ക്ക് സഹപാഠികളുടെ കരുതലാല്‍ ഇനി സ്വന്തമായി വീട് ലഭിക്കും. നാലു വര്‍ഷം മുമ്പ് അമ്മയേയും കഴിഞ്ഞ മാസം അച്ഛനേയും നഷ്ടപ്പെ’ സഹോദരങ്ങള്‍ 75 വയസ്സുകാരിയായ അച്ഛമ്മയുടെ സംരക്ഷണത്തിലാണ് കഴിയുത്. ഇവരുടെ സുഹൃത്തുക്കളും സഹപാഠികളുമായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ സി.എസ് അബിഗയിലും വി.എ ഷിഫയും ക്ലാസ് ടീച്ചറോട് തങ്ങളുടെ കൂ’ുകാര്‍ക്ക് വീടും മറ്റു സഹായങ്ങളും നല്‍കാനുള്ള വഴിതേടുകയായിരുു. തുടര്‍് പി.ടി.എ പ്രസിഡന്റ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എിവരുടെ നിര്‍ദേശ പ്രകാരം കുംകുളം താലൂക്കിലെ ബഥനി സ്‌കൂളില്‍ സംഘടിപ്പിച്ച അദാലത്തില്‍ റവന്യു മന്ത്രി കെ രാജനെ നേരില്‍ക്കണ്ട് പരാതി സമര്‍പ്പിച്ചു. കൂ’ുകാരെ സഹായിക്കാന്‍ മുന്‍കൈയെടുത്ത കു’ികളെ അഭിനന്ദിച്ച മന്ത്രി, മൂു കു’ികളുടെയും സംരക്ഷണത്തിനായുള്ള നടപടികള്‍ ത്വരിതഗതിയില്‍ സ്വീകരിക്കാന്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
കു’ികളുടെ അച്ഛന്റെ പേരിലുള്ള ഭൂമിയില്‍ വീടുവച്ചു നല്‍കാന്‍ ബന്ധപ്പെ’ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും വീടു നിര്‍മ്മാണത്തിനാവശ്യമായ നടപടികള്‍ക്ക് നേരി’ു നേതൃത്വം നല്‍കാന്‍ സബ് കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
കോ’യം
മന്ത്രി ഇറങ്ങിവു,
ശ്രീനിവാസന്റെ സെസ് ഭാരമകു
പാലാ ടൗ ഹാളിന്റെ മുകളിലെ നിലയില്‍ നട അദാലത്തിലേക്ക് കയറിച്ചെല്ലാന്‍ ശ്രീനിവാസന്റെ ആരോഗ്യം അനുവദിച്ചില്ല. മന്ത്രിയെ നേരി’ു കാണണമെ അദ്ദേഹത്തിന്റെ ആവശ്യം പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമാണ് മന്ത്രി വി.എന്‍.വാസവനെ അറിയിച്ചത്. മന്ത്രി പടികളിറങ്ങി പരാതിക്കാരന്റെ അരികിലെത്തി, പരാതിക്ക് പരിഹാരവുമായി. തീക്കോയി ഐക്കരമലയില്‍ ഐ.എന്‍.ശ്രീനിവാസന് ഇതത്രയും പറയുമ്പോള്‍ത െസന്തോഷത്താല്‍ കണ്ണുനിറഞ്ഞിരുു.
പക്ഷാഘാതവും ഹൃദ്രോഗവും അല’ി, സാമ്പത്തികപരാധീനതകളാല്‍ വലയു ശ്രീനിവാസന് വീടിനുള്ള കെ’ിടനിര്‍ാണ തൊഴിലാളി ക്ഷേമനിധി സെസായി 12,000 രൂപ അടയ്ക്കാന്‍ നോ’ീസ് ലഭിച്ചത് ഇരു’ടിയായി. ഇതില്‍ ഇളവ് തേടിയാണ് കരുതലും കൈത്താങ്ങും അദാലത്തിനെ സമീപിച്ചത്. രണ്ട് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞതും പിാലെ പക്ഷാഘാതം വതും തുടര്‍ുണ്ടായ സാമ്പത്തിക പരാധീനതകളും മന്ത്രിയെ ധരിപ്പിച്ചു. ശ്രീനിവാസന്റെ വീടിന്റെ കെ’ിടനിര്‍ാണ തൊഴിലാളി ക്ഷേമനിധി സെസ് നിര്‍ണ്ണയിച്ചതിലെ അപാകത പരിശോധിച്ചശേഷം 12,000 രൂപ പൂര്‍മായും ഒഴിവാക്കിക്കൊടുക്കാന്‍ മന്ത്രി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് (എന്‍ഫോഴ്‌സ്‌മെന്റ്) നിര്‍ദേശം നല്‍കി.
കണ്ണൂര്‍
ബിന്ദുവിന് ഇനി ഉറങ്ങാം,
പുഴയെ ഭയക്കാതെ
കാഞ്ഞിരപ്പുഴയോട് ചേര്‍ുള്ള പുരയിടത്തിന്റെ അതിര് ഇടിഞ്ഞുതാഴുതിനാല്‍ വീട് അപകടാവസ്ഥയിലാണെ പേരാവൂര്‍ തോണ്ടിയില്‍ സ്വദേശി ബിന്ദുവിന്റെ പരാതിക്ക് കരുതലും കൈത്താങ്ങും ഇരി’ി താലൂക്ക് തല അദാലത്തില്‍ പരിഹാരമായി. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് മതില്‍ കെ’ി നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിമാരായ രാമചന്ദ്രന്‍ കടപ്പള്ളി, പി.പ്രസാദ്, ഒ.ആര്‍.കേളു എിവര്‍ പങ്കെടുത്ത അദാലത്തിലാണ് തീരുമാനം.
മഴക്കാലത്ത് പുഴയോട് ചേര്‍ുള്ള വീടിന്റെ മുറ്റം ഇടിഞ്ഞു പോകുുവൊയിരുു ബിന്ദുവിന്റെ പരാതി. മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും വീടിന്റെ ചുമരിന് വിള്ളലും വി’ുണ്ട്. വിധവയായ ബിന്ദുവിന് സ്വന്തമായി ഈ വീട് മാത്രമേയുള്ളൂ. മറ്റു വരുമാനം ഒുമില്ല. അടുത്ത മഴയ്ക്ക് വീടിന്റെ ഒരു ഭാഗം പോലും ഒലിച്ചുപോയേക്കുമെ ആശങ്കയിലാണ് ബിന്ദു. ഇരി’ി തഹസില്‍ദാര്‍ നടത്തിയ പരിശോധനയിലും വീടിന്റെ അപകടാവസ്ഥ ബോധ്യപ്പെ’ു. പുഴയുടെ അരിക് കെ’ി സംരക്ഷിച്ചാല്‍ മാത്രമേ അപകടം ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂവെും തഹസില്‍ദാര്‍ അറിയിച്ചു. പരാതിക്കാരിയുടെ ഉള്‍പ്പെടെ അഞ്ച് വീടുകള്‍ ഈ പ്രദേശത്ത് അപകടഭീഷണി നേരിടുുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. പുഴയുടെ അരിക് കെ’ി സംരക്ഷിച്ച് വീടുകളുടെ അപകടാവസ്ഥ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഇടുക്കി
മാത്തുക്കു’ിക്ക് വീണ്ടും
പെന്‍ഷന്റെ തണല്‍
മുടങ്ങിപ്പോയ കാന്‍സര്‍ പെന്‍ഷന്‍ തുടര്‍ും ലഭിക്കുമെതിന്റ ആശ്വാസത്തിലാണ് കല്‍കൂന്തല്‍ വില്ലേജ് നെടുങ്കണ്ടം കരയില്‍ മാത്തുക്കു’ി (75) അദാലത്തില്‍ നി് മടങ്ങിയത്. ന’െല്ലിനു രോഗം ബാധിച്ച ഭാര്യയും അപകടത്തില്‍ പരിക്കേറ്റ് ഒരു കൈ നഷ്ടമായ മകനുമടങ്ങു കുടുംബത്തിന് സ്വന്തമായി വീടു പോലുമില്ല. കാന്‍സര്‍ രോഗിയായ മാത്തുക്കു’ിക്ക് ലഭിച്ചിരു പെന്‍ഷനായിരുു 2024 ജൂ വരെ ഇവരുടെ ആശ്വാസം. ജൂലൈ മുതല്‍ അതു മുടങ്ങി. തുടര്‍ാണ് അദ്ദേഹം അദാലത്തില്‍ പരാതി നല്‍കിയത്. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍.വാസവന്‍ എിവരാണ് അദാലത്തില്‍ പങ്കെടുത്തത്. പ്രശ്നം പരിഹരിക്കാന്‍ റവന്യു അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. 2025 സെപ്റ്റംബര്‍ വരെ മാത്തുക്കു’ിക്ക് പ്രതിമാസം 1000 രൂപ എ തോതില്‍ പെന്‍ഷന്‍ അനുവദിച്ചതായും സമയബന്ധിതമായി തുക അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെും തഹസില്‍ദാര്‍ അറിയിച്ചു.
എറണാകുളം
കുര്യന്‍ ഇനി സനാഥന്‍
മക്കള്‍ ഉപേക്ഷിക്കുകയും വീട് നഷ്ടപ്പെടുകയും ചെയ്ത കുര്യന് ആശ്രയമായി അദാലത്ത്. പെരുമ്പാവൂരിലെ കടത്തിണ്ണയില്‍ താമസിച്ചിരു കുറുപ്പംപടി രായമംഗലം കളരിക്കല്‍ കെ.സി.കുര്യന് ഇനി മഴയും വെയിലും മഞ്ഞുമേറ്റ് കടത്തിണ്ണയില്‍ കിടുറങ്ങേണ്ട. സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ അംഗീകൃത വയോജന മന്ദിരത്തിലേക്ക് അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കുതിന് മന്ത്രിമാരായ പി.പ്രസാദും പി.രാജീവും നിര്‍ദേശം നല്‍കി. സാമൂഹികനീതി വകുപ്പിനെ മന്ത്രി ചുമതലപ്പെടുത്തുകയും കുര്യനെ നെല്ലിക്കുഴി പീസ് വാലി ഫൗണ്ടേഷന്‍ ഏറ്റെടുക്കുതായി അറിയിക്കുകയും ചെയ്തു.