ഗാന്ധിജിയുടെ മതവും മതേതരത്വവും
കെ. സച്ചിദാനന്ദന്‍ ഗാന്ധി എന്തായിരുന്നു എന്ന് ഒരു വാചകത്തില്‍ നിര്‍വചിക്കുക അനായാസമായൊരു കാര്യമല്ല. നിരന്തരമായി പരിണമിച്ചു കൊണ്ടിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഗാന്ധിയുടേത്. അദ്ദേഹം സമൂഹത്തിന്റെയും കാലത്തിന്റെയും മാറ്റത്തിനനുസരിച്ച്
Read More