പുതിയ കാലത്തിന്റെ പാട്ടുകൾ സിനിമ മാറുന്നു, ഗാനങ്ങളും
ജയന്തി കൃഷ്‌ണ പുതിയ സഹസ്രാബ്‌ദപ്പിറവിയോടെ മലയാള ഗാനങ്ങള്‍ ഒരു പുതുകാല പരിവേഷത്തിലേക്ക് കടക്കുകയായിരുന്നു. അത് പെട്ടെന്നുണ്ടായ മാറ്റമല്ല, തൊണ്ണൂറുകളുടെ രണ്ടാം പകുതിയോടെ തന്നെ തമിഴിലും ഹിന്ദിയിലുമൊക്കെ വന്ന
Read More