കവര്‍‌സ്റ്റോറി

കവര്‍‌സ്റ്റോറി

പുനരധിവാസത്തിന് പുതുമാതൃക

കെ രാജന്‍ റവന്യു മന്ത്രി വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമറ്റം എന്നിവിടങ്ങളിൽ കഴിഞ്ഞ മാസമുണ്ടായ ഭീകരമായ ഉരുള്‍ പൊട്ടലിൽ സര്‍വതും നഷ്‌ടപ്പെട്ട ദുരന്ത ബാധിതരുടെ

Read More
കവര്‍‌സ്റ്റോറി

പ്രത്യാശയോടെ പുനര്‍നിര്‍മ്മാണത്തിലേക്ക്

പിണറായി വിജയന്‍ മുഖ്യമന്ത്രി കേരളം കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് വയനാടും സംസ്ഥാനവും ഇനിയും പൂര്‍ണ്ണമായും മുക്തരായിട്ടില്ല. ഉരുൾപൊട്ടലിൽ മറഞ്ഞു പോയ പ്രിയപ്പെട്ടവരുടെ

Read More
കവര്‍‌സ്റ്റോറി

സമഗ്ര പ്ലസ് പോർട്ടൽ

പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ‘സമഗ്ര’ പോർട്ടലിന്റെ പരിഷ്‌കരിച്ച രൂപമായ കൈറ്റ് തയ്യാറാക്കിയ ‘സമഗ്ര പ്ലസ് പോർട്ടൽ സജ്ജമായി. പുതിയ പാഠപുസ്‌തകങ്ങൾക്കനുസരിച്ച് 5, 7, 9 ക്ലാസുകളിലേക്കുള്ള

Read More
കവര്‍‌സ്റ്റോറി

വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാം

ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാനും ‘ഫാക്‌ട് ചെക്കിങ്ങിന്’ കുട്ടികളെ പര്യാപ്‌തമാക്കാനും ലക്ഷ്യമിടുന്ന ഉള്ളടക്കം കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്‌തകങ്ങളുടെ ഭാഗമായി.

Read More
കവര്‍‌സ്റ്റോറി

മുണ്ടക്കൈ മായാത്ത ഓര്‍മ്മച്ചിത്രം

രമേഷ് കുമാര്‍ വെള്ളമുണ്ട മഴക്കാലത്തിന്റെ തുടക്കത്തില്‍ വയനാടന്‍ മഴയുടെയും നനുത്ത കാറ്റിന്റെയും കുളിരുനുകരാന്‍ മുണ്ടക്കൈയിലേക്കുള്ള യാത്ര ഞങ്ങള്‍ വയനാ’ുകാര്‍ക്കും ഹൃദ്യമായിരുു. വഴിനീളെയുള്ള തേയിലത്തോ’ങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകു

Read More
കവര്‍‌സ്റ്റോറി

ജാഗ്രത എല്ലായ്‌പ്പോഴും

എല്ലാ ദുരന്ത സാഹചര്യങ്ങളിലും പാലിക്കേണ്ട ചില പൊതു നിര്‍ദേശങ്ങള്‍ കിംവദന്തികളെ അവഗണിക്കുക, പരിഭ്രാന്തരാവാതിരിക്കുക റേഡിയോ, ടെലിവിഷന്‍, പത്രമാധ്യമങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന ഓദ്യോഗിക കാലാവസ്ഥ വാര്‍ത്തകള്‍ ശ്രദ്ധിക്കുക. കാലാവസ്ഥാ

Read More
കവര്‍‌സ്റ്റോറി

മരണം വിതച്ച ഉരുൾപ്പൊട്ടലുകൾ

കേരളം അമ്പൂരി 2001 തിരുവനന്തപുരം അമ്പൂരി പഞ്ചായത്തില്‍ 2001 നവംബറില്‍ ഉണ്ടായ ഉരുൾപ്പൊട്ടൽ 39 പേരുടെ ജീവനാണ് എടുത്തത്. 2001 നവംബര്‍ 9 നാണ് കേരളം അന്നോളം

Read More
കവര്‍‌സ്റ്റോറി

മണ്ണിടിച്ചിലിന്റെ ശാസ്ത്രം

ഡോ. സജിന്‍ കുമാര്‍ കെ എസ് അസിസ്റ്റന്റ് പ്രൊഫസര്‍, ജിയോളജി, കേരള യൂണിവേഴ്‌സിറ്റി പാറ, മണ്ണ്, എക്കല്‍, കല്ല് അവശിഷ്ടങ്ങള്‍ എിവയുള്‍പ്പെടെയുള്ള ഭൂമിയുടെ ഒരു ഭാഗം ഗുരുത്വാകര്‍ഷണത്താല്‍

Read More
കവര്‍‌സ്റ്റോറി

നാടിന്റെ സ്‌നേഹം നാടിന്റെ കണ്ണീരൊപ്പാന്‍

കഴിഞ്ഞ ഏഴര വര്‍ഷക്കാലമായി സി എം ഡി ആർ എഫിലൂടെ സര്‍ക്കാര്‍ നല്‍കിയത് 7687 കോടി രൂപയാണ്. ഈ സര്‍ക്കാര്‍ പ്രതിവര്‍ഷം ശരാശരി 338 കോടി രൂപ

Read More
കവര്‍‌സ്റ്റോറി

മഹാ ദുരന്തം അതിജീവനം നാള്‍വഴികള്‍

2024 ജൂലൈ 30 ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ടു മണി: ആദ്യ ഉരുൾ പൊട്ടൽ. നടുക്കം മാറും മുന്‍പ് 4.10 ഓടെ വീണ്ടും ഉരുൾപൊട്ടി. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല

Read More