മാറ്റം കൊണ്ടുവ ഏകജാലകം
മാറ്റം കൊണ്ടുവന്ന ഏകജാലകം
സി. ജെ. ജോര്‍ജ്
എംഡി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ കേരളം ഓമത് എത് ഇന്ത്യയില്‍ ആരും പ്രതീക്ഷിച്ചിട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. രാജ്യം ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലേക്ക് കേരളത്തിന്റെ വ്യാവസായികരംഗം മാറിയിരിക്കുു എതിന്റെ തെളിവാണ് കേന്ദ്ര സര്‍ക്കാര്‍ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങില്‍ ഓം സ്ഥാനം നല്കി കേരളത്തെ ആദരിച്ചതുകൊണ്ട് നാം മനസ്സിലാക്കേണ്ടത്. അങ്ങനെ ഒരു വലിയ മാറ്റം ഈ രംഗത്തുണ്ടായി എത് മലയാളികള്‍ക്ക് എല്ലാം അഭിമാനിക്കാവു കാര്യമാണ്.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ ഓമത് എത് ഏതെങ്കിലും ഒരു ദിവസം കൊണ്ട് ഉണ്ടായ നേ’മല്ല. കുറേക്കാലമായി കേരളത്തില്‍ ഇതിനുവേണ്ടിയുള്ള ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ വ്യവസായ വകുപ്പും കെഎസ്ഐഡിസിയുമെല്ലാം ചേര്‍് സ്വീകരിക്കുു. വ്യക്തമായ നടപടികളെടുത്ത് മുാേ’ുപോയതിന്റെ പ്രതിഫലനമാണ് നാം ഇ് കാണുത്. ഈ മുറ്റേത്തിന് സഹായിച്ച പ്രധാനപ്പെ’ നടപടിയാണ് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ്. ലൈസന്‍സിനായും പെര്മിഷനുകള്ക്കായും പല വകുപ്പുകള്‍ കയറിയിറങ്ങി ധാരാളം സമയം കളഞ്ഞ ഒരു ഭൂതകാലം നമുക്കുണ്ട്. ആ കാലത്തില്‍ നി് ഒരു വലിയ മാറ്റമാണ് ഏകജാലകസംവിധാനം വഴി നേടിയത്. പടിപടിയായി ഇത്തരം നടപടികള്‍ സ്വീകരിച്ചാണ് റാങ്കിങ്ങില്‍ കേരളം ഓമതെത്തിയത്.
വ്യവസായ നയത്തിന്റെ പ്രാധാന്യം
ഏറ്റവും പ്രധാനപ്പെ’ കാര്യം പുതുതായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവ വ്യവസായനയം തയൊണ്. എല്ലാ വ്യവസായങ്ങള്‍ക്കും അനുയോജ്യമായ ഒരു സംസ്ഥാനമല്ല കേരളം. കേരളത്തിനനുയോജ്യമായ വ്യവസായങ്ങള്‍ ഏതാണെും ആ വ്യവസായങ്ങള്‍ക്ക് ഉണ്ടാകേണ്ട സപ്പോര്’് സിസ്റ്റത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് സര്‍ക്കാരിനുണ്ട്. കേരളത്തിനനുയോജ്യമായ വ്യവസായങ്ങള്‍ കൊണ്ടുവരികയും പ്രോത്സാഹിപ്പിക്കുകയും ഇന്‍സെന്റീവ് കൊടുക്കുകയും ഒക്കെ ചെയ്യുത് വ്യക്തമായി പ്രതിപാദിക്കു വ്യവസായനയമാണ് നമുക്കുള്ളത്. അതുകൊണ്ടുത െവ്യവസായനയം നമ്മുടെ ഭാവിയിലെ പുരോഗതിക്ക് വലിയ അടിത്തറയായി മാറുമൊണ് പ്രതീക്ഷ.
സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുവര് ഈ വ്യവസായ നയം പരിശോധിച്ചാല്‍ കേരളത്തില്‍ തുടങ്ങാന്‍ പറ്റിയ വ്യവസായമാണോ, ഏതൊക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ഫോക്കസ് ഏരിയയായി പരിഗണിക്കുത് തുടങ്ങിയ വിവരങ്ങള്‍ മനസ്സിലാക്കാനാകും. ഫോക്കസ് ഏരിയയില്‍ പെടു വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും ഇന്‍സെന്റീവുകളും ലഭിക്കും. ഇത്തരം കാര്യങ്ങള്‍ വ്യവസായ നയത്തില്‍ വ്യക്തമാക്കുു എതുത െസുതാര്യതയുടെ അടയാളമാണ്. എല്ലാ വിവരങ്ങളും വളരെ വ്യക്തമായും സുതാര്യമായും പ്രതിപാദിക്കു രേഖ എ നിലയില്‍ സംരംഭകരെ സംബന്ധിച്ചിടത്തോളം ഈ വ്യവസായനയം വ്യക്തമായ കാഴ്ചപ്പാട് നല്‍കും.
കേരളത്തെക്കുറിച്ച് അറിയാവു എല്ലാവരും അംഗീകരിക്കു ഓണ്‍ സേവനരംഗം അഥവാ സര്‍വീസ് ഇന്‍ഡസ്ട്രീസ് ആണ് സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായത് എത്. വലിയ ഉല്‍പാദനങ്ങള്‍ക്കാവശ്യമായ ഭൂമി ലഭിക്കുക എത് ഇവിടെ പ്രയാസകരമാണ്. മലിനീകരണം സംബന്ധിച്ച് കൃത്യമായ നിയമങ്ങള്‍ പാലിക്കപ്പെടേണ്ട സംസ്ഥാനം കൂടിയാണിത്. ആ നിലയ്ക്ക് ചില പരിമിതികള്‍ നമുക്കുണ്ട്. സേവനരംഗം കഴിഞ്ഞാല്‍ ഹൈ-എന്‍ഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്, മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്പാദനം, അധികം സ്ഥലസൗകര്യം ആവശ്യമില്ലാത്ത വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്കാകും കൂടുതല്‍ സാധ്യത. മികച്ച നൈപുണ്യമുള്ള മാനവവിഭവ ശേഷി ലഭിക്കു സംസ്ഥാനം എ നിലയില്‍ ഹൈ-എന്‍ഡ് ടെക്നോളജി ഉപയോഗിക്കു ഏത് വ്യവസായത്തിനും പറ്റിയ സംസ്ഥാനമാണ് കേരളം.
കേരളത്തിന് പുറത്തും വിദേശത്തും നിുള്ള നിക്ഷേപകരെ സംബന്ധിച്ചിടത്തോളം കേരളം അവര്‍ പ്രതീക്ഷിക്കു ഏറ്റവും നല്ല സാഹചര്യം ഒരുക്കു സംസ്ഥാനമാണ്. ഏറ്റവും നല്ല ക്രമസമാധാന നിലയും സാമുദായിക ഐക്യവുമുള്ള സംസ്ഥാനം. ഏത് സാമൂഹിക മാനദണ്ഡങ്ങള്‍ വെച്ചുനോക്കിയാലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണെത് നമുക്ക് അഭിമാനിക്കാവു കാര്യമാണ്. നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ റാങ്കിങിലും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിലും ഓം സ്ഥാനം എ മഹത്തായ നേ’ം ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ ഭൂപ്രദേശമായി കേരളത്തെ മാറ്റി. വിദ്യാഭ്യാസമേഖലയില്‍ കൈവരിച്ച പുരോഗതി, മികവുറ്റ ധാരാളം എന്‍ജിനീയറിങ് കോളജുകളുടെയും ആര്‍ട്സ്, സയന്‍സ് കോളേജുകളുടെയും സാിധ്യം എിവയെല്ലാം കേരളത്തെ ആകര്ഷകമാക്കുുണ്ട്.
